ഉഴിച്ചിലും പിഴിച്ചിലും

മലയാളം കമ്പികഥ – ഉഴിച്ചിലും പിഴിച്ചിലും

നാല്പത്താറു ദിവസം, അതെ നാല്പത്താറു ദിവസത്തെ മരുന്ന് സേവ വേണ്ടി വരും, ഇരുപത്തിരണ്ട് ദിവസം ഉഴിച്ചില്‍. ഇരുപത്തിരണ്ട് ദിവസം കടി വസ്തി പിന്നെ ഒരു ദിവസം വിശ്രമം പിറ്റേന്ന് വയരിളക്കണം നാല്പത്തേഴാം ദിവസം പോകാം. എന്താ ……ഇവിടെ നില്‍ക്കല്ലേ നല്ലത്….?

അതും പറഞ്ഞ് വൈദ്യര്‍ എന്‍റെ മുഖത്തേക്ക് നോക്കി. ഞാന്‍ ഭാര്യയുടെ മുഖത്തും നോക്കി..

എന്ത് ചെയ്യും …? കുട്ടികള്‍ ഒറ്റയ്കല്ലേ നീ പൊയ്ക്കോ. അതാ നല്ലത്……

ഞങ്ങളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകും വൈദ്യര്‍ പറഞ്ഞു.

പേടിക്കാന്‍ ഒന്നും ഇല്ല. താമസത്തിന് ഇവിടെ അര കിലോമീറ്റര്‍ മാറി ഒരു വീടുണ്ട്. എന്‍റെ തന്നെയാ. അവിടെ താമസിക്കാം. പിന്നെ ഭക്ഷണം ചികിത്സ തുടങ്ങിയാല്‍ കൃത്യം ആയി പഥ്യം ഉണ്ട്. വെറും കഞ്ഞിയും എന്തെങ്കിലും കറിയും ഉണ്ടാക്കി കഴിക്കാം. എല്ലാ സൌകര്യവും അവിടെ ഉണ്ട്. ഇന്ന് രാത്രിക്ക് ഒരു കോഴിക്കോട് നിന്നും ഒരു കൂട്ടര്‍ വരുന്നുണ്ട്. രണ്ടുപേരും ഒന്നിച്ച് ഉണ്ടാക്കുകയാകും നല്ലത്….

ഭാര്യയുടെ മുഖത്ത് ഒരു ആശ്വാസം വന്നു.. എന്നാല്‍ ഞാന്‍ പോകാം ഏട്ടാ..ഞായര്‍ ആഴ്ച മക്കളെയും കൂട്ടി വരാം. എന്തായാലും ഈ രോഗത്തിന് മാറ്റം വന്നാല്‍ മതിയായിരുന്നു..

അവള്‍ ഇറങ്ങിയപ്പോ എനിക്ക് എന്തോ പോലെ ആയി. ഒരാള്‍ വന്ന് എനിക്ക് വീട് കാണിച്ചു തന്നു. രാവിലെ 4 മണി ആകുമ്പോഴേക്കും ഒരുങ്ങി നില്‍ക്കണം. അതും പറഞ്ഞ് അയാള്‍ പോയി.

ഹോ അടുത്തൊന്നും വീടുകളെ കാണാന്‍ ഇല്ല. എന്നാലും നല്ല സുഖം ഉള്ള കാലാവസ്ഥ. രാത്രിയുള്ള ഭക്ഷണം വൈദ്യര്‍ കൊടുത്തയച്ചു. അതും കഴിച്ച് കേറി കിടന്നു. വയനാടന്‍ തണുപുള്ള ആ രാത്രി ഞാന്‍ സുഖം ആയി ഉറങ്ങി. നേരത്തെ എണീച്ച് ഞാന്‍ ഉഴിച്ചലിന് തയ്യാര്‍ ആയി ….പോകാന്‍ നേരം ആണ് ഓര്‍ത്തത്‌. ഇന്നലെ വരും എന്ന് പറഞ്ഞ പാര്‍ട്ടി വന്നോ ആവോ. ഞാന്‍ ഒന്നും അറിഞ്ഞില്ല. എന്തയാലും അടുത്ത മുറിയുടെ കതക് ചാരി കണ്ടപ്പോ വന്നിട്ടുണ്ടാകും എന്ന് തോന്നി. വൈദ്യരുടെ സഹായി വന്നപ്പോ ഞാന്‍ പോയി…….

ഉഴിച്ചല്‍ കഴിഞ്ഞു അടിയില്‍ ഒരു കോണകം മാത്രം ഉടുത്ത് അതിന് മീതെ തുട മാത്രം മറക്കുന്ന ഒരു തോര്‍ത്തും ഉടുത്ത് ഞാന്‍ വന്നു. നടക്കുമ്പോ എന്‍റെ തൈലത്തില്‍ കുളിച്ച് കിടന്ന കുട്ടന്‍ വഴുതി കോണകത്തിന് പുറത്തേക്കു തലയിട്ട് കിടന്നു. ആര് കാണാന്‍ ആണ് ഈ കാട്ടില്‍ . അത് കൊണ്ട് നാണവും തോന്നിയില്ല. തിരിച്ച് വീട്ടില്‍ എത്തിയപ്പോ പുറത്ത് വച്ച ബെഞ്ചിന്മേല്‍ ഞാന്‍ ഇരുന്നു. . നല്ല ഉറക്കം വരുന്നുണ്ട്. പകല്‍ ഉറങ്ങാന്‍ പാടില്ല എന്ന് വൈദ്യര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എനിട്ടും ഒന്ന് കണ്ണടച്ച് പോയി. ഒരു കുലുങ്ങി ചിരി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. കണ്ണ് തുറന്ന് നോക്കുമ്പോ മുന്നില്‍ ഒരു ഉമ്മച്ചി കുട്ടി. ഒരു 30 വയസു കാണും. ഇവരാണോ എന്‍റെ കൂടെ ഇവിടെ താമസിക്കുന്നെ.. അപോഴാണ് എനിക്ക് എന്‍റെ വേഷത്തെ പറ്റി ഓര്‍മ്മ വന്നെ. ഞാന്‍ കാലുകള്‍ അടുപിച്ച് എന്‍റെ പുരുഷനെ ഞാന്‍ മറച്ചു പിടിച്ചു. അവളുടെ മുഖത്ത് വീണ്ടും ചിരി പൊടിഞ്ഞു.
ഇങ്ങക്ക് ചായ വേണ…..?ചിരിച്ചോണ്ട് തന്നെ അവള്‍ ചോദിച്ചു.

ഇപ്പൊ വേണ്ട…..ഞാന്‍ മുഖത്ത് നോക്കാതെ പറഞ്ഞു. സത്യത്തില്‍ എനിക്ക് ചമ്മല്‍ ആയി. മുതിര്‍ന്ന ശേഷം എന്‍റെ ഭാര്യ അല്ലാതെ ആരും എന്‍റെ കുട്ടനെ കണ്ടിട്ടില്ല. ഇപ്പൊ ആദ്യമായി കാണുന്നവരുടെ മുന്നില്‍ മലര്‍ക്കെ തുറന്ന് പിടിച്ചു. ഛെ…..

അകത്തേക്ക് കേറി പോകാന്‍ തുടങ്ങിയ അവളോട്‌ ഞാന്‍ ചോദിച്ചു.

എന്താ പറ്റിയെ ….നിങ്ങള്‍ക്കാണോ അസുഖം……?

അല്ല എന്‍റെ അനിയത്തിക്ക് ആണ്. അവളുടെ കാല് ശോഷിച്ചു പോകുന്ന ഒരു അസുഖം. കുറേ ചികിത്സ നടത്തി. ഒരു മാറ്റോം ഇല്ല. ഇനി വൈദ്യരില്‍ ആണ് പ്രതീക്ഷ……

ഓ അവള്‍ എഴുന്നേറ്റില്ലേ….?

അവള് നേരത്തെ പോയി. ഇന്ന് അവിടുന്ന് തന്നെ മരുന്ന് വെള്ളത്തില്‍ കുളിച്ച് പോയാല്‍ മതി എന്ന് വൈദ്യര്‍ പറഞ്ഞു..എന്നാ ഞാന്‍ ഫുഡ്‌ ഉണ്ടാകട്ടെ. അവള് അകത്തേക്ക് കേറി പോകാന്‍ തുടങ്ങിയപ്പോ ഞാന്‍ പറഞ്ഞു…

ഒരുപകാരം ചെയ്യുമോ….? അവള് തിരിഞ്ഞ് നോക്കി….അല്ല എനിക്ക് ഒന്നും ഉണ്ടാക്കാന്‍ അറിഞ്ഞൂടാ. ഞാന്‍ കൂടി സഹായിക്കാം. എനിക്ക് കൂടി വേണ്ടി ഉണ്ടാക്കാമോ….?

ഓ ഇതാണോ വല്യ കാര്യം വൈദ്യര് പറഞ്ഞു. ഞാന്‍ പോണത് വരെ നിങ്ങള്‍ക്കും കൂടി ഉണ്ടാക്കും പോരെ….സഹായം ഒന്നും വേണ്ട. ഇടയ്ക്കു മിണ്ടീം പറഞ്ഞും ഇരിക്കാന്‍ ഒരു ആളായല്ലോ….എന്‍റെ പേര് സറീന…ഇക്കാന്റെ പേരെന്താ…?

ആനന്ദ്…

എന്നാ ഞാന്‍ അടുക്കളേല്‍ കേറട്ടെ.

അവള് തിരിഞ്ഞ് നടന്നു. സാഹചര്യം ആണ് മനുഷ്യനെ വഴി തെറ്റിക്കുന്നെ എന്ന് പറയുന്നത് സത്യം ആണ്. നടന്നു പോകുന്ന സറീനയുടെ ചന്തി ഇളകി മറിയുന്നത് ഞാന്‍ നോക്കി നിന്നു. സത്യം എന്തൊരു അഴകാണ്. തൈലത്തില്‍ കുളിച്ച് കിടക്കുന്ന എന്‍റെ കുട്ടന്‍ കംബി ആകാന്‍ തുടങ്ങി. ആകെ ഉള്ളത് കഷണം തോര്‍ത്ത്‌ ആണ്. അവന്‍ കംബി അടിച്ചാല്‍ ആകെ കുളമാകും. വേണ്ട. ഞാന്‍ ശ്രദ്ധ മാറ്റി.

വൈദ്യര്‍ പറഞ്ഞിരുന്നു വീടിന് പിന്നില്‍ ഒരു തോട് ഒഴുകുന്നുണ്ട് എന്ന്. 2 മണിക്കൂര്‍ കഴിഞ്ഞപ്പോ ഞാന്‍ കുളിക്കാന്‍ വേണ്ടി ഒരു തോര്‍ത്തും എടുത്തു നടന്നു….

ഇക്കാ എങ്ങോട്ടേക്ക….? സറീനയുടെ ശബ്ദം ആണ്……..

ഇവിടെ ഒരു തോട് ഉണ്ടെന്നു വൈദ്യര്‍ പറഞ്ഞു. എന്നാല്‍ കുളി അവിടെ ആക്കം എന്ന് ഞാന്‍ കരുതി…..
ആണോ….എന്നാ ഞാനും വരുന്നു. എങ്ങനെ തുണി അലക്കും എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു ഞാന്‍. ഒരു മിനിറ്റ് നിക്ക്. ഞാന്‍ തുണി എടുത്തു ഇപ്പൊ വരാം…..

ഇവള് എന്‍റെ പരിപ്പെടുക്കുമോ. …ഓടിപോകുന്ന അവളുടെ അവളുടെ ചന്തി കണ്ടപ്പോ എനിക്ക് വീണ്ടും കംബി ആകാന്‍ തുടങ്ങി.ഒരു പാട് കാലത്തെ പരിചയം ഉള്ളവരെ പോലെ ആണ് അവളുടെ പെരുമാറ്റം.

ഞങ്ങള്‍ തോടിന്‍റെ അരികില്‍ എത്തി…..ആഹാ ചുറ്റിലും കാട് പിടിച്ചു കിടക്കുന്നു…..നല്ല ഒഴുക്കുള്ള വെള്ളം. തുണി ഇല്ലാണ്ട് കുളിച്ചാല്‍ പോലും ആരും കാണൂല…. അത്ര നല്ല സ്ഥലം. വൈദ്യരുടെ അടുത്തു മുന്‍പ് വന്നവര്‍ ആകും ഒരു അലക്ക് കല്ല്‌ ഇട്ടിട്ടുണ്ട് സറീന തുണികള്‍ അവിടെ ഇടാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ അവളുടെ മുലകള്‍ പുറത്തേക്കു ചാടും പോലെ പൊന്തി വന്നു. വെളുത്തു തുടുത്ത മുലകളുടെ ആ കാഴ്ച കണ്ടു എന്‍റെ കുട്ടന്‍ ശരിക്കും കംബി അടിച്ചു. അവള് കാണാതിരിക്കാന്‍ മാറ്റാന്‍ വേണ്ടി കൊണ്ടുവന്ന മുണ്ട് കൊണ്ട് ഞാന്‍ അത് മറച്ചു പിടിച്ചു.

അവള് അലക്കാന്‍ ഉള്ള തയ്യാറെടുപ്പ് ആണ്. ഇന്ന് ഇവള്‍ എന്നെ കൊണ്ട് വാണം വിടീക്കുമോ….ഞാനും മെല്ലെ മുണ്ട് കരയില്‍ വച്ചു കംബിയായ കുണ്ണ അവള് കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചു ഞാന്‍ തോട്ടിലേക്ക് ഇറങ്ങി നിന്നു.
അതെ ചേട്ടന്‍റെ എന്തെങ്കിലും അലക്കാന്‍ ഉണ്ടെങ്കി തന്നെള്‍ക്ക്….ഞാന്‍ അലക്കാം…..

Leave a Reply

Your email address will not be published. Required fields are marked *