എൻ്റെ കുഞ്ഞമ്മ -3

മലയാളം കമ്പികഥ – എൻ്റെ കുഞ്ഞമ്മ -3

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങൾക്കു നന്ദി..🙏🏼
.
സമയം രാവിലെ 7.30 ഞാൻ കണ്ണു തുറന്നപ്പോൾ മോളൊഴികെ എല്ലാരും റെഡി ആകുന്നു.. ഇന്നലെ രാത്രിയിലെ ക്ഷിണം കാരണം നല്ല ഉറക്കത്തിൽ ആയിരുന്നു.. എന്നെ കണ്ടപാടേ അമ്മുമ്മ എണിറ്റു റെഡി ആകു പോകണ്ടേ.. രാവിലെ തൊഴുത്തിട്ടു ഉച്ചക് പറ്റിയാൽ അവിടുന്ന് തന്നെ കഴികാം.. ഓഹ്‌ എനിക്ക് വേണ്ട.. രാവിലെയും അമ്പലത്തിൽ നിന്നു ആണോ?? ഞാൻ തിരക്കി.. അത് നമുക് പുറത്തുന്നു കഴികാം.. കുഞ്ഞമ്മ പറഞ്ഞു.. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. കുഞ്ഞമ്മ ചുരിദാർ ഒക്കെ ഇട്ടു.. സുന്ദരി ആയി നില്കുന്നു.. ഞാൻ അടിമുടി ഒന്ന് നോക്കി.. ഒഹ്ഹ് ഇന്നലെ എന്താരുന്നു… ഓർത്തപ്പോൾ തന്നെ ചെക്കൻ പൊങ്ങി..
കുഞ്ഞമ്മ ഒരു ഡാർക്ക് കളർ ചുരിദാർ.. കളർ എനിക്ക് തിട്ടം ഇല്ല.. പിന്നെ ഒരു ലെഗ്ഗിൻസ്.. ഒഹ്ഹ് മുലയോക്കെ തള്ളി നില്കുന്നു.. ഇത്രയും മുല ഉണ്ടായിട്ടും കുഞ്ഞമ്മയുടെ ഷെയ്പ്പിന് ഒരു കുറവും ഇല്ല.. എന്റെ നോട്ടം കണ്ടപ്പോൾ കുഞ്ഞമ്മ ഒന്ന് സൈഡിലേക്ക് തിരിഞ്ഞു.. ഓഹ് എന്നാ വലുപ്പം.. രാവിലെ തന്നെ ഒന്ന് കിട്ടിയാൽ പോളികാരുന്നു..
കുഞ്ഞമ്മ നേരേ വന്നു മോളെ തട്ടി വിളിച്ചു.. കുനിഞ്ഞപ്പോൾ ഞാൻ വിടവ് കണ്ടു.. അഹ് ബ്രാ പൊട്ടി വെളിയിലേക്ക് പോകാൻ നില്കുന്നപോലെ..
പക്ഷെ ഇന്ന് എങ്ങനെ പിടിക്കും കണ്ടിട്ട് ചുരിദാർ നല്ല മുറുക്കം..

ഞാൻ പോയി കുളിച്ചു റെഡി ആയി വന്നു.. കുഞ്ഞമ്മ അപ്പോൾ ഷാൾ ഒക്കെ ഇട്ടു റെഡി ആയി.. മോൾക്ക് ഒരു പനിയുടെ ലക്ഷണം ഉള്ളതുകൊണ്ട് ദേഹം കഴുകിയതെ ഉള്ളു..

ഞങ്ങൾ റെഡി ആയി താഴെ എത്തി.. എല്ലാരും അമ്പലത്തിലേക്ക് നടക്കുന്നു.. ഞങ്ങളും നടന്നു..
ഞാൻ കുഞ്ഞമ്മയുടെ സൈഡിൽ തന്നെ നടന്നു.. കുഞ്ഞമ്മ ഇടക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ട്‌… ഞാനും.. ഞങ്ങൾ ഓരോന്നൊക്കെ ചോദിച്ചു നടന്ന കൂട്ടത്തിൽ.. ഞാൻ ചോദിച്ചു..

കുഞ്ഞമ്മേ.. കുഞ്ഞമ്മ ഇതൊക്കെ എങ്ങനെ പഠിച്ചു..?
കുഞ്ഞമ്മ അമ്മുമ്മയെ ഒന്ന് നോക്കി.. മോളും അമ്മുമ്മയും മുൻപേ നടക്കുന്നു..
അവരു കേൾക്കില്ല കുഞ്ഞമ്മ…!ഞാൻ പറഞ്ഞു.
എന്ത് പഠിച്ച കാര്യമാ..??
അല്ല ഇന്നലത്തെ…ഞാൻ ചിരിച്ചു..
കുഞ്ഞമ്മ ഒന്നും മിണ്ടിയില്ല..
കൊച്ചച്ഛൻ പഠിപ്പിച്ച ആണോ..?
കുഞ്ഞമ്മ ചിരിച്ചു

കുഞ്ഞമ്മ- അങ്ങനെ ചോദിച്ചാൽ.. എല്ലാം ഇപ്പൊ ഫോണിൽ ഉണ്ടെല്ലോ…

ഞാൻ- ഫോണിലോ ??

കുഞ്ഞമ്മ- അതെ കൊച്ചച്ചൻ ഓരോന്ന് കാണിക്കും..

ഞാൻ – എന്ത് ??

കുഞ്ഞമ്മ – ഒഹ്ഹ് പൊട്ടാ.. ഓരോ വീഡിയോസ്..

ഞാൻ – അങ്ങനെ…അപ്പോ അതുപോലൊക്കെ നിങ്ങൾ ചെയ്യാറുണ്ടോ???

കുഞ്ഞമ്മ- അയ്യേട.. അറിഞ്ഞിട്ടു.. മോന് എന്താ കാര്യം??

ഞാൻ- എനിക്കും ചെയ്യാനാ..

കുഞ്ഞമ്മ- അഹ് ഹ ഇത്രം പോരെ..
എന്നിട് ചിരിച്ചു…

ഞാൻ- എന്നാലും നിങ്ങൾ എല്ലാം ചെയ്തു നോക്കുമോ..?? കൊച്ചച്ചന്റെ ഭാഗ്യം..

കുഞ്ഞമ്മ – എന്ത് ഭാഗ്യം..?? കാണുന്നന്നേ ഉള്ളു.. കൊച്ചച്ചന് അധികനേരം പിടിച്ചു നിൽക്കാൻ പറ്റില്ല..

ഞാൻ – അത് എന്താ ?? കൊച്ചച്ചൻ ഞാൻ ചെയ്തപോലെ ചെയ്യില്ലേ??

കുഞ്ഞമ്മ – മ് മ് മ് വല്ലപ്പോഴും..

ഞാൻ – അയ്യോ.. കുഞ്ഞമ്മ അപ്പോൾ എന്ത് ചെയ്യും..??

കുഞ്ഞമ്മ – ഒഹ്ഹ് എന്ത് ചെയ്യാൻ..??

ഞാൻ- അല്ല കുഞ്ഞമ്മ അപ്പോ പറയില്ലേ.. ഇങ്ങനെ ചെയ് അങ്ങനെ ചെയ് എന്നൊക്കെ..??
കുഞ്ഞമ്മ- ഒഹ്ഹ് പറഞ്ഞിട്ട് കാര്യം ഇല്ല.. ആദ്യത്തെ കുറച്ചു നാള് കഴിഞ്ഞപ്പോൾ തന്നെ പുള്ളി ഇങ്ങനെയാ..

ഞാൻ – ആഹ്ഹ.. കുഞ്ഞമ്മക് അപ്പോൾ ചെയ്യണം എന്ന് തോന്നിയാൽ..?? കുഞ്ഞമ്മ എന്തെടുക്കും..??

കുഞ്ഞമ്മ – ഒഹ്ഹ് അതൊക്കെ അങ്ങനെ കിടക്കും… കുറേ നാൾ കൂടിയ ഇന്നലെ.. മോൻ ഇതൊന്നും ആരോടും പറയല്ലേ..?? നടന്നത് നടന്നു..

ഞാൻ – അഹ് ഇല്ല ഞാൻ പറയില്ല.. പക്ഷെ കണ്ടതൊക്കെ എന്നെ പഠിപ്പിക്കണം.. ഞാൻ ചിരിച്ചു…

കുഞ്ഞമ്മ – അയ്യടാ.. ഞാൻ ഒന്നും കണ്ടില്ല എന്ന് മോൻ വിചാരിച്ചോ…

ഞാൻ – എന്നാലും പറ കുഞ്ഞമ്മേ.. ഇത്രം ആയില്ലേ.. കുഞ്ഞമ്മ എന്തെടുക്കും ഓരോന്ന് തോന്നുമ്പോൾ??

കുഞ്ഞമ്മ – എന്ത് തോന്നുമ്പോൾ??

ഞാൻ – ഓഹ് പറ.. കുഞ്ഞമ്മക് ഓരോന്ന് തോന്നില്ലേ ഇന്നലെ ചെയ്തപോലെ.. അപ്പൊ കൊച്ചച്ചൻ ഇല്ലേ കുഞ്ഞമ്മ എന്ത് ചെയ്യും എന്ന് ..?

കുഞ്ഞമ്മ – ഓഹ് ഇ ചെറുക്കൻ.. അങ്ങനെ ഒന്നും ചെയ്യില്ല.. വിഡിയോ നോക്കി മോൻ ഇന്നലെ ചെയ്തപോലെ ചെയ്യും…

ഞാൻ – ഇനിയിപ്പോ ഞാൻ ഇല്ലേ. അപ്പൊ നോ പ്രോബ്ലെം..

കുഞ്ഞമ്മ – ഇപ്പോഴാ പ്രോബ്ലം.. ഞാൻ വിചാരിച്ചപോലെഅല്ല മോൻ.. അങ്ങ് നോട്ടവും പിടുത്തവും..

ഞാൻ – അത് പിന്നെ ആദ്യം ആയതുകൊണ്ട്..

കുഞ്ഞമ്മ – എന്നിട്ട് തോന്നുന്നില്ലെല്ലോ??

ഞാൻ – അത് ഞാനും വീഡിയോ ഒകെ കാണാറുണ്ട്..

കുഞ്ഞമ്മ – അഹ് ശെരി ബാക്കി പിന്നെ സംസാരികാം.. അമ്പലത്തിലോട്ടാ പോകുന്നെ.. എന്നിട്ട് ഒന്ന് ചിരിച്ചു..

ഞാൻ – അഹ് അപ്പൊ ശെരി.. വൈകിട്ട് കാണാം.. ഇന്നും എന്റെ അടുത്ത ഇരിക്കണേ..
കുഞ്ഞമ്മ – അയ്യടാ ചെറുക്കന് അങ്ങ് സൂക്കേടാണെല്ലോ..

ചിരിച്ചുകൊണ്ട് ഞങ്ങൾ അമ്പലത്തിൽ കയറി..

അകത്തുകയറി.. ബാഗും പോക്കറ്റും ഒക്കെ അവർ തപ്പി.. ഞങ്ങൾ തൊഴുതു വന്നു. അമ്മുമ്മ വേറെ സെറ്റ് ആന്റിമാരുടെ കൂടി കഴിച്ചിട്ട് വരൂ എന്ന് പറഞ്ഞു പോയി.. ഞങ്ങൾ കഴിച്ചിട്ട് റൂമിൽ പോകും എന്ന് പറഞ്ഞു.. ശെരി എന്ന് അമ്മുമ്മ..

ഞങ്ങൾ കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട്.. പ്രസാദം വാങ്ങി.. പുറത്തു ഇറങ്ങി.. ചുറ്റും ഉള്ള കടകൾ ഒകെ നോക്കി കണ്ടു.. എനിക്ക് ആണെകിൽ റൂമിൽ പോയി ഒരു കളി കളിക്കാൻ മേലാഞ്ഞിട്ട് വയ്യ.. പക്ഷെ മോളും ഉണ്ട്.. പിന്നെ ഞങ്ങൾ കഴിച്ചിട്ടും ഇല്ല..
ഇടക്ക്‌ കൊച്ചച്ഛൻ വിളിച്ചു.. സംസാരം ഒകെ കഴിഞ്ഞു ഒരു മെഡിക്കൽ ഷോപ്പിൽ കയറി.. പനിക്കുള്ളതും വോമിറ്റിംഗിനുള്ള ടാബ്‌ലെറ്റും വാങ്ങി.. അതുകഴിഞ്ഞു ഒരു വെജ് ഹോട്ടലിൽ കയറി. മസാലദോശ കഴിച്ചു.. നല്ല ടേസ്റ്റ് ഉള്ള ഫുഡ്.. അതൊക്കെ കഴിഞ്ഞു. ഞങ്ങൾ റൂമിലേക്ക് നടക്കാൻ തുടങ്ങി.. ഇടക്ക് വെച്ച് ഡ്രൈവർ അങ്കിളിനെ കണ്ടു.. 3 മണിക് ഇറങ്ങും.. നമുക്ക് എവെനിംഗ് കനയ്യകുമാരി എത്തണം എന്ന് പറഞ്ഞു.. ഓഹ് അപ്പൊ വണ്ടിയിൽ അധികം പരിപാടി നടക്കില്ല ഞാൻ മനസ്സിൽ പറഞ്ഞു..

ഞാൻ ഇടക്ക് ചോദിച്ചു .. കുഞ്ഞമ്മ അമ്മുമ്മ വരാന് ഒരുപാട് ടൈം എടുക്കുമോ??

മ്മ്മ് എടുക്കും ഉച്ചക് അവിടുന്ന് കഴിച്ചിട്ട് അല്ലെ വരൂ..
അഹ് ഹ അത് നന്നായി ഞാൻ പറഞ്ഞു..

കുഞ്ഞമ്മ ഒന്ന് ചിരിച്ചു..

ഞാൻ പറഞ്ഞു പെട്ടെന്ന് നടക്കു.. റൂമിൽ എത്തിയിട്ട് ഒന്ന് ഉറങ്ങണം..

അഹ് ഹ എന്താ ഇത്ര ക്ഷീണം..?

Leave a Reply

Your email address will not be published. Required fields are marked *