ജിബിന്‍ – 1

മലയാളം കമ്പികഥ – ജിബിന്‍ – 1

എന്റെ അനുഭവവും കുറച്ചു സങ്കല്പവും കൂട്ടിച്ചേർത്താണ് ഈ കഥ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്നു കരുതുന്നു.

എന്റെ പേര് ജിബിൻ. അച്ഛൻ ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ ആണ് ് അമ്മയുടെ അച്ഛൻ മരിച്ചപ്പോൾ ജോലി മതിയാക്കി അമ്മയുടെ കുടുംബസ്വത്ത് നോക്കാൻ വേണ്ടി നാട്ടിലേക്കു പോന്നു അമ്മയും ഞാനും അച്ഛനും അടങ്ങുന്ന ചെറിയ കുടുംബം തൃശൂരിൽ താമസിക്കുന്നു. അമ്മയുടെ വീട് പാലക്കാട്ചിറ്റൂരിലാണ് അച്ഛൻ മിക്കപ്പോഴും അവിടെയും പൊള്ളാച്ചിയിലുള്ള കൃഷിയിടത്തിലും ഒക്കെയാവും.

നമ്മുടെ കഥ തുടങ്ങുന്നത് എന്റെ കോളേജ് ജീവിതം ആരംഭിക്കുന്നതോടെയാണ്. തൃശൂർ കേരളവർമ്മ കോളേജിൽ ആണ് എനിക്ക് അഡ്മിഷൻ കിട്ടിയത് ആദ്യ ആഴ്ച വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ അടിപൊളി ആയി കടന്നു പോയി. ആഴ്ചകളിൽ ഞങ്ങൾക്ക് ragging നേരിടേണ്ടിവന്നിട്ടില്ല. ഞങ്ങൾ ആദ്യം കരുതിയത് അതൊന്നും ഇവിടെ ഇല്ല എന്നാണ് പക്ഷേ രണ്ടാംമതതെ ആഴ്ച ആയപ്പോഴേക്കും സീനിയസ് പലവിധത്തിൽ ഞങ്ങൾ ഉപദ്രവിക്കാൻ തുടങ്ങി. ഞാനും എന്റെ കൂട്ടുകാരനൻ അമൽ പിന്നെ രണ്ടു മൂന്നു പേരും മാത്രമായി സീനിയേഴ്സിന് വഴങ്ങാതെ ഒഴിഞ്ഞു മാറി നടന്നു. അങ്ങനെ അങ്ങനെ സീനിയേഴ്സ് നിങ്ങളെ തേടിപ്പിടിച്ചു വന്നത് വലിയൊരു അടിപിടിയായി ആകെ പ്രശ്നമായി. ഞങ്ങൾക്കാർക്കും കാര്യമായൊന്നും പറ്റിയില്ല പക്ഷേ അതിലൊരു ചേട്ടനു ആരുടെയോ കയിൽ നിനന തലക്കടി കിട്ടി ആശുപത്രിയിൽ അഡ്മിറ്റായി. അതിന്റെ ഫലമായി എനിക്കും അമലിനും സസ്പെൻഷനും ലഭിച്ചു.
അടികിട്ടിയ ചേട്ടായിയുടെ അച്ഛൻ വലിയ രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് എന്നേയും അനിലിനെയും കോളേജിൽ നിന്ന് പുറത്താക്കാൻ അവർക്ക് സാധിച്ചു. ഒന്നുരണ്ടു ദിവസം കഴിഞ്ഞ് ഒരുദിവസം രാവിലെ എണീറ്റ് നോക്കുമ്പോൾ എന്റെ ബൈക്ക് ആരോ തീയിട്ട് നശിപ്പിച്ചതായി കണ്ടു. അടുത്തത് അവരുടെ ലക്ഷ്യം എങ്ങനെയാവുമെന്ന് പേടിച്ച് അച്ഛൻ എന്നെ പൊള്ളാച്ചിയിലെ മുത്തച്ഛന്റെ ഗസ്റ്റ് ഹൗസിലേക്ക് പറഞ്ഞയച്ചു. സത്യത്തിൽ ഒരു ഒളിച്ചോട്ടമായിരുന്നു. ഈയൊരു കൊല്ലം അവിടെ കൃഷിയെല്ലാം നോക്കി നിന്നു അടുത്തകൊല്ലം പുതിയ കോളേജിൽ അഡ്മിഷൻ ശരിയാക്കാം എന്ന് അച്ഛൻ പറഞ്ഞു. പൊള്ളാച്ചി എങ്കിൽ പൊള്ളാച്ചി എനിക്ക് നാട്ടുകാരുടെ അടികൊള്ളാൻ ഉള്ള ശേഷി ഇല്ല.. പൊള്ളാച്ചിയിലെ മുത്തച്ഛന്റെ റെസ്റ്റ് ഹൗസ് കിടിലൻ ആണ്. ഞാൻ മുമ്പ് ഒരു വർഷം അവിടെ പോയിട്ടുണ്ട്് മുത്തച്ഛൻ മരിച്ചാൽ പിന്നെ അത് അടച്ചിട്ടിരിക്കുകയായിരുന്നു ഈയടുത്ത് മുത്തച്ഛന്റെ കാര്യസ്ഥൻ ശങ്കരേട്ടൻ കുടുംബവുമായി അങ്ങോട്ട് താമസം മാറ്റി. ശങ്കരേട്ടനെ രണ്ട് പെൺമക്കളാണ് ഉള്ളത് മൂത്ത ചേച്ചിക്ക് 25 വയസ്സ് കാണും. ഇളയതിനെ 18 പ്ലസ്ടുവിന് പഠിക്കുന്നു. ഞാൻ അവരെ ആരെയും കണ്ടിട്ടില്ല.

ഈ ഗസ്റ്റ് ഹൗസ് ശരിക്കും ഒറ്റപ്പെട്ട ഒരു വയലിന്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത് ് രണ്ടുമൂന്നു കിലോമീറ്റർ ചുറ്റളവിൽ വേറെ ഒരു വിടു ഇല്ല. ഞാൻ അന്ന് അവിടെ എത്തുമ്പോൾ നട്ടുച്ചയാണ് സമയം ശങ്കരേട്ടന് ഭാര്യയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ശാരദ ചേച്ചി എന്നോട് വളരെ വാത്സല്യപൂർവമാണ് പെരുമാറിയത് ഒരാൺകുട്ടി ഇല്ലാത്തതു കൊണ്ടാണ് ഇത്രയും സ്നേഹം എന്നെനിക്ക് തോന്നി
വൈകുന്നേരം അൻചുമണിയായപ്പോൾ ശങ്കരേട്ടന്റെ മക്കൾ വന്നു ചേച്ചിയെ കണ്ടാൽ സിനിമാനടി ഇനിയ പോലെ ഇരിക്കും ചേച്ചിയുടെ പേര് ശ്രീവിദ്യ എന്നാണ് അനിയത്തിയുടെ പേര് ശ്രീലക്ഷ്മി ലക്ഷ്മിയെ കണ്ടാൽ നിവേദ്യംസിനിമയിലെ ഭാമയെ പോലെയുണ്ട്.. ലക്ഷ്മിയാണ് എന്നോട് ആദ്യം സംസാരിച്ചത് വിദ്യ ചേച്ചി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്. അന്ന് രാത്രി ഉറങ്ങുന്നതുവരെ ലക്ഷ്മി മുഴുവൻ സമയവും എന്നോടുകൂടെ സംസാരിച്ചിരിക്കുകയായിരുന്നു. ലക്ഷ്മി അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നു ചേച്ചി തൊട്ടടുത്തുള്ള ഗവണ്മെന്റ് ഹൈസ്കൂൾ ടീച്ചറായി ജോലി നോക്കുന്നു രണ്ടുപേരും രാവിലെ ഒരുമിച്ച് പോവുകയും വൈകുന്നേരം ഒരുമിച്ച് തിരിച്ചു വരികയും ചെയ്യും ചേച്ചിയുടെ ബൈക്കിലാണ് പോക്കുവരവ്. ചേച്ചിക്ക് ് ജിബിൻ ചേട്ടൻ ഇവിടെ വരുന്നത് ഇഷ്ടമല്ല എന്ന് ചേച്ചി ഇന്നലെ പറഞ്ഞിരുന്നു. കഷ്ടപ്പെട്ട് ഉള്ള ചിരി കണ്ടപ്പോൾ എനിക്കും തോന്നിയതാണ് ഇത് ചേച്ചിയും അനിയത്തിയും ആക്ര ചേർച്ചയിൽ അല്ല എന്നും എനിക്ക് മനസ്സിലായി. വളരെക്കുറച്ച് സമയം കൊണ്ട് അവരുടെ കുടുംബ ചരിത്രം ഏകദേശം എനിക ലക്ഷ്മി പറഞ്ഞു തന്നു . ഉറങ്ങാൻ കിടക്കുമ്പോൾ എൻറെ മുഴുവൻ ചിന്ത നാളെ രാവിലെ മുതൽ എന്തുചെയ്യുമെന്നു ആയിരുന്നു.
പ്രതീക്ഷിച്ചപോലെ രാവിലെ എണീറ്റ് മുതൽ എനിക്കൊരു പണിയും ഉണ്ടായിരുന്നില്ല. രാവിലെ എണീറ്റപ്പോൾ സമയം ഏകദേശം എട്ടുമണി ആയിരുന്നു വിദ്യയും ലക്ഷ്മിയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു, ശങ്കരേട്ടൻ പുലർച്ചെ കൃഷിയിടത്തിൽ പോയി തിരിച്ചു വന്നിട്ടില്ല, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ശാരദേച്ചി തോർത്തുമായി വന്ന പൊളിച്ചു വരാൻ പറഞ്ഞത്. വലിയ വീടാണ് എൻകിലും വീടിന്റെ പിന്നിലായി ആകെ രണ്ട് കുളിമുറിയെ എല്ലാവർകകും കൂടി ഉള്ളൂ. മണിച്ചിത്രത്താഴിൽ മോഹൻലാൽ കുളിക്കാൻ പോകുന്ന കുളിമുറി ഉൻട് അതുപോലൊരെണ്ണം. ഒന്നിൽനിന്ന് എത്തിനോക്കിയാൽ മറ്റേത് കാണാം രണ്ടെണ്ണം എന്ന പേരിനു മാത്രമേയുള്ളൂ. കുളികഴിഞ്ഞ് വന്നതും ശങ്കരേട്ടൻ എന്നെയും കാത്ത് ചായ കുടിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. “ശങ്കരേട്ടൻ രാവിലെ എപ്പോഴാണ് കൃഷി ഇടത്തിൽ പോവാറ്”

“ഞാൻ രാവിലെ 5 മണിക്ക് മുന്നേ ഇറങ്ങും”

“ഇനി എപ്പോഴാണ് ഇറങ്ങുന്നത്”

“ഇനി പണിക്കാർക്കുള്ള ചോറുമായി 12 കഴിഞ്ഞ ഇറങ്ങും”

“എന്നാൽ ഞാനും അപ്പോൾ കൂടൊ വരാം എനിക്കും എല്ലാവരെയും പരിചയപ്പെടാലോ”

“അയ്യോ കുഞ്ഞ് ഈ വെയിലത്ത് നിന്നും പുറത്തിറങ്ങൻട, പരിചയപ്പെടുന്നത് പിന്നെയാണോ സമയം ഉണ്ടല്ലോ” അത് കേട്ടതും എനിക്കാകെ മുഞ്ചി എന്ന തോന്നലായി

എന്റെ മുഖം കണ്ടിട്ടാവണം ശാരദേച്ചി പറഞ്ഞത് “മോനു എന്തുവേണമെങ്കിലും പറഞ്ഞത് ഇവിടെ ഏർപ്പാടാക്കാം, മൊനെ വെയിലു കുളിച്ചാൽ അച്ഛൻ ഞങ്ങളെ വഴക്കുപറയും”

ഇനി സമയം കളയാൻ എന്തു ചെയ്യുമെന്നറിയാതെ ഫോണും കുത്തിപ്പിടിച്ച് ഇരിക്കുമ്പോഴാണ് ചാനലിനുവേണ്ടി ഡൗൺലോഡ് ചെയ്ത് കുറച്ച് കമ്പിക്കഥകൾ ഇതിലുള്ളത് ഓർമ്മവന്നത്. ഞാൻ ഇതുവരെ ഇങ്ങനെ ഒന്നും വായിച്ചിട്ടില്ല എനിക്കാണെങ്കിൽ പണ്ടെ വായന ശീലം വളരെ കുറവാണ്. എന്തെങ്കിലും ചെയ്ത് സമയം കളയണ്ട എന്ന് വിചാരിച്ച് വായിക്കാൻ തുടങ്ങി.. കൊള്ളാം അതിന്റെ രസം പിടിച്ചപ്പോൾ എനിക്കിഷ്ടമായി. വെറുതെ നല്ല കുറെ പേര്ഇതുവായിച്ച് അടിച്ചു വിടുന്നത്. ഞാൻ വായിച്ചത് ഒരു പയ്യനും അവന്റെ കസിനും ആയിട്ടുള്ള കളിയായിരുന്നു. ഇതുപോലെത്തെ കുറെ ഇനിയും വായിക്കണമെന്നു തോന്നിയെങ്കിലും മൊബൈൽ റേഞ്ച് നെറ്റില്ലാതെ ഞാനെന്തു ഉണ്ടാക്കാനാണു.
കാലിപപപ് ഒരുമാതിരി അവസ്ഥ ആയിപ്പോയല്ലോ ഇനിയിപ്പൊ എന്തുചെയ്യും. അപ്പോഴാണ് പാലസ് കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്. ഒന്നും നോക്കിയില്ല നേരെ പോയി അങ്ങോട്ട്. അവിടെയെത്തിയപ്പോഴാണ് അത് ശാരദ ചേച്ചി ആയിരിക്കും എന്ന ബോധം വന്നത്. വേണ്ട എൻറെ അമ്മയേക്കാൾ പ്രായമുള്ള സ്ത്രീ. എന്റെ മനസ്സ് അതിനനുവദിച്ചില്ല. നല്ല കാര്യം ഇനി ഉച്ചക്ക് ഫുഡും കഴിച്ച് കിടന്നുറങ്ങാം. മൂഡായി വന്നതെല്ലാം പോയി ആകെ നാശംപിടിച്ച ദിവസമാണല്ലോ..

Leave a Reply

Your email address will not be published. Required fields are marked *