ത്രീ റോസസ്സ് – 6

മലയാളം കമ്പികഥ – ത്രീ റോസസ്സ് – 6

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു അറീയിപ്പ് : ഇത് ആമുഖത്തിൽ എഴുതാൻ വിട്ടു പോയതാണ്…

ഞാൻ ഇതിൽ പ്രതിപാദിച്ചിട്ടുള്ളതും, ഇനി പ്രതിപാദിക്കാൻ പോകുന്നതുമായ എല്ലാം കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്…

അത് കൊണ്ട് ഈ പറയുന്ന കഥാപാത്രങ്ങളുമായി എന്റെ പ്രിയ വായനക്കാരായ, നിങ്ങൾക്ക് മറ്റേതെങ്കിലും വ്യക്തികളുമായി സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്………നന്ദി……..

ആ ഒരു രാവ്, നേരം വെളുത്തതിന് ശേഷം എന്നോടുള്ള സ്മിതയുടെ പെരുമാറ്റം വളരെ ഡീസന്റ് ആയിരുന്നു….

നാം തമ്മിൽ അങ്ങനെ ഒരു വേഴച്ച നടത്തി എന്ന രീതിയിലുള്ള പെരുമാറ്റം അവളുടെ മുഖഭാവത്തിൽ പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല .

പക്കാ ഡീസന്റ്,….

ഓഹ്…. ഇങ്ങനെയുമുണ്ടോ ഒരു മാറ്റം…. ആ സ്നേഹവും ബഹുമാനവുമൊക്കെ കണ്ടാൽ തോന്നും ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ എന്റെ കിടക്കയിൽ കിടന്നു സർക്കസ്സ് കളിച്ചതും, എന്നെ ഇട്ട് വട്ടം കറക്കിയതും….. ഇവള് തന്നെയാണോ എന്ന്… !!!

വളരെ നന്നായി, എനിക്കും അൽപ്പം സമാധാനമായി.

അവളെ സംബന്ധിച്ചിടത്തോളം കൊടുക്കേണ്ട മരുന്ന് കുറിക്കു കൊടുത്തപ്പോൾ കൊള്ളേണ്ടത് തന്നെ കൊണ്ടു….

അതോടെ അവളുടെ സൂക്കേടും മാറിക്കിട്ടി…

അല്ല….. ഞാൻ അത് അവൾക്ക് കൊടുത്തില്ലായിരുന്നു വെങ്കിൽ, എനിക്കും ജാൻസിക്കുമിടയിൽ അവൾ വലിയ ഒരു കരട് തന്നെയായി രൂപം പ്രാപിച്ചേനെ ……

അന്ന് മുഴുവനും ഞാൻ ഇത്തിരി ബിസ്സിയായി ഇരുന്നു…

സണ്ണിച്ചന്റെ കല്യാണത്തിന് പോകാനുള്ളതിനാൽ ഒരു ഗിഫ്റ്റൊക്കെ വാങ്ങി വച്ച്…

അന്ന് വൈകീട്ട് ഞാൻ വീട്ടിലെത്തിയപ്പോഴും പിന്നീടും സ്മിത അധികമൊന്നും എന്റെ മുന്നിൽ പെടാൻ ശ്രമിച്ചില്ല……

എനിക്കും സമാധാനമായി….
എന്ത് തന്നെ ആയാലും ദൈവത്തിന് സ്തുതി. അത് മാത്രമല്ല ആ ആഴ്ചയുടെ അവസാനം ശനിയാഴ്ച തന്നെ അവൾ കോളേജ് ഹോസ്റ്റലിലേക്ക് തിരികെ പോകാമെന്നേറ്റു….

കാരണം അമ്മ കല്യാണത്തിന് എന്റെ കൂടെ വരുകയാണെങ്കിൽ അത് ശനിയാഴ്ചഉച്ചയ്ക്ക് മുൻപ് പുറപ്പെടേണ്ടി വരും,

പിന്നെ പുള്ളിക്കാരൻ വരുന്നത് വരെ അവളെ അവിടെ വീട്ടിൽ ഇരുത്തുന്നത് അത്ര സുരക്ഷിതമല്ല.

അത് ഏതായാലും ശരിയാവുന്ന കേസല്ല…

പിറ്റേന്നും നമ്മടെ വിദ്ധ്വാൻ അവിടെ തന്നെ കാണും…. അത് കൊണ്ട് ഒരു മുൻകൂർ പ്ലാൻ ഞാൻ തന്നെ ഉണ്ടാക്കി….

കാലത്ത് എഴുന്നേറ്റ ഉടൻ അമ്മേടെ വക ഒരു റെക്കമെൻഡേഷൻ….

“മോനെ…. ശരത്തെ… ഞങ്ങടെ ഫരീദയുടെ ഉമ്മാക്ക് ഇന്ന് അത്ര സുഖം പോരാ മോനെ”….

“അവരെയൊന്നും ആശുപത്രീലോട്ട് കൊണ്ടുപോകണം”….

“അവള് എനിക്ക് ഫോൺ ചെയ്തിരുന്നു… നീയൊന്ന് ഫരീദയെടെ കൂടെ പോയിട്ട് വാ മോനെ”…

“നല്ല കുട്ടിയല്ലേ…?? ഒരു ചെറിയ സഹായമല്ലേ…..??? “

ഓ… ഈയമ്മ… !!

“അമ്മയെന്തിനാ ഇത്തരം പുലിവാലൊക്കെ ഏൽക്കണത്.”….??

“ഞാനിത്തിരി വെറുതെ ഇരിക്കുന്നതു കാണുമ്പോൾ അമ്മയ്ക്ക് അസൂയ തോന്നുന്നതാണോ”….?

“ടാ മോനെ… അസുഖം ആർക്കാ എപ്പളാ വരുക എന്നാർക്കും നിശ്ചയില്ല കേട്ടോ…
അത് എപ്പോഴും ഓർക്കുന്നതു നന്നായിരിക്കും.”..

“ഓ.. പിന്നെ… നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ തന്നെ നോക്കാൻ നേരം കിട്ടുന്നില്ല..”..

“അപ്പഴാ ഇനി അയൽ വാസികളുടെ പ്രശ്നങ്ങൾ കൂടി എടുത്ത് തലയിലോട്ട് വയ്ക്കാൻ.”….

“നീ ഒന്ന് അവരുടെ കൂടെ പോയിട്ട് വാ ടാ.”…

“ഈ അമ്മക്ക് വേറെ പണിയൊന്നും ഇല്ലാത്തോണ്ട് ആണോ…?”
“പോകാമെന്ന് ഏൽക്കുന്നതിന് മുൻപ് എന്നോട് ഒരു വാക്ക് ചോദിക്കാൻ പാടില്ലേ…?? “

“ഇന്നിപ്പോ, എനിക്ക് അത്യാവശ്യമായി കോഴിക്കോട് പാസ്പോർട്ട്‌ ഓഫീസിൽ പോകാനുണ്ട്… അത് വിട്ടിട്ട് ആശുപത്രിയിലോട്ട് പോകാനിരുന്നാൽ എന്റെ കാര്യം അവതാളത്തിലാകും.”.

“അതിനെന്താ ഇപ്പൊ പോയാൽ അതോടൊപ്പം നിന്റെ കാര്യങ്ങൾ കൂടി കഴിഞ്ഞിട്ട് വൈകീട്ടാവുമ്പോ തിരിച്ചെത്താല്ലോ നിനക്ക്.”..

“അതെന്തിനാ വൈകുന്നോടം വരെ ഇപ്പൊ തന്നെ വിട്ടാൽ പെട്ടെന്ന് തിരിച്ചു വന്നൂടെ.”..??

“അതിനു ഇവിടെയാന്ന് ആരുപറഞ്ഞു…?”

“പിന്നെ.”..

“എടാ.. മോനെ.. അത് …കോഴിക്കോട് മിംസിൽ അല്ലേ… പിന്നെന്താ.”..

“ഓ…. ഈ അമ്മേക്കൊണ്ട് തോറ്റു”…

“എനിക്കെങ്ങും വയ്യ… ഇത്രയും ദൂരം വണ്ടി ഓടിക്കാൻ”….

“എടാ… നീ ഒന്ന് ചെല്ല്… നീ ഇവിടെ ഉള്ളത് കൊണ്ടല്ലേ നിന്നോട് വരാൻ പറ്റുമോന്ന് ചോദിച്ചത്.”..

“അവരുടെ വണ്ടി അവരുടെ പെട്രോൾ… നിനക്കെന്താ ടാ… നഷ്ട്ടം.”

“ഒന്നാലോചിച്ചു നോക്ക്, ആ കെളവിത്തള്ളയെയും കൊണ്ട് അവൾക്കിത്ര ദൂരം വരെ ഒറ്റയ്ക്ക് വണ്ടിയോടിക്കാൻ പറ്റുമോ”…

“കൂടെ പോകാൻ ആരുമില്ലാത്തതു കൊണ്ട് അവള് ഒരു സഹായം ചോദിച്ചു…. അത്രതന്നെ”….

“പറ്റില്ലെങ്കിൽ പറ്റില്ലാന്ന് പറയാം.”

അമ്മ മൊബൈൽ എടുത്ത് ഫരീദ-ത്ത യുടെ നമ്പര് കുത്തി.

“വേണ്ട…. അമ്മ പറഞ്ഞു ഏറ്റ സ്ഥിതിക്ക് അവരിനി എന്തു കരുതും”…??

അവസാനം അമ്മേടെ നിർബന്ധം കൊണ്ട് ഞാൻ സമ്മതിക്കേണ്ടിവന്നു….

“അപ്പൊ… റിയായും റിസ്വാനും”…?

“അത് സാരോല്യ… അവരെ കൂടെ കൂട്ടിക്കൊണ്ട് പോകാമെന്നാണ് അവൾ പറഞ്ഞിരിക്കുന്നത്….

“സ്കൂൾ വിട്ടു വന്നയുടനെ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നിവിടെ നിർത്താമെന്ന് ഞാൻ പറഞ്ഞു”….
“പക്ഷെ വൈകീട്ട് അന്തിയോളം ആ കൊച്ചുങ്ങൾ ഇവിടെ ഒറ്റക്ക് നിൽക്കില്ലങ്കിലോ”…

“അവരെയും കൂടെ കൊണ്ടുപോകാം എന്നാണ് ഫരീദ പറയുന്നത് “.

അങ്ങിനെ എന്റെ അത്യാവശ്യം തിരക്കുകളൊക്കെ മാറ്റി വച്ചു ഞാൻ താത്തയെയും, അവരുടെ കെട്ട്യോന്റെ ഉമ്മയെയും കൂട്ടി കോഴിക്കോടേക്ക്‌ പുറപ്പെട്ടു…

“ശരത്തെ സോറി കേട്ടോ… പെട്ടെന്ന് ആലോചിച്ചിട്ട് എനിക്കൊരു വഴിയും കിട്ടീല്ല അതാ ഞാൻ ശരത്തിനെ വിളിച്ചേ.. കേട്ടോ… ഒന്നും തോന്നരുത് “….

“ചെറിയ ദൂരമൊക്കെ ആണെങ്കിൽ ഞാൻ ആരെയും ബുദ്ധിമുട്ടിക്കില്ലരുന്ന, ഞാൻ തനിയെ തന്നെ ഉമ്മയെ കൂട്ടികൊണ്ട് പോകുമായിരുന്നു.”….

“ഏയ്‌… അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ താത്താ”…

“ഇതൊക്കെ മനുഷ്യന് അത്യാവശ്യം ഉള്ള കാര്യങ്ങളല്ലേ”….

“അല്ലങ്കി തന്നെ ഞാൻ കോഴിക്കോട് പാസ് പോർട്ട്‌ ഓഫീസിൽ പോകാൻ ഒരുങ്ങിയതായിരുന്നു”,

“അപ്പോഴാണ് അമ്മ നിങ്ങടെ കാര്യം പറഞ്ഞത്.”.. ഞാൻ കേറിയങ്ങ് തട്ടിവിട്ടു…

“ഇങ്ങനെത്തെ എമർജൻസി ആയിട്ടുള്ള നേരത്തല്ലേ നമ്മളൊക്കെ പരസ്പരം സഹായിക്കേണ്ടത്..”..

“അല്ലാതെ… ഇത്താത്ത അങ്ങനെയാണോ എന്നെപ്പറ്റി കരുതിയിരിക്കുന്നത് .”..???

“എയ്… അല്ല… !! അങ്ങനെയല്ല…”

“ശരത്ത് കുറച്ചു ദിവസത്തേക്കായിട്ട് ലീവെടുത്ത് നാട്ടിൽ വന്നിട്ട് നമ്മളെ കൊണ്ട് ഒരു പൊല്ലാപ്പ് ഉണ്ടായി എന്ന് വച്ചാൽ.”…

“സഹായം ആവശ്യമുള്ളപ്പോളല്ലേ ഇത്താ ആരായാലും അത് ആവശ്യപ്പെടുക” ..

Leave a Reply

Your email address will not be published. Required fields are marked *