നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല

മലയാളം കമ്പികഥ – നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല

പ്രിയ സുഹൃത്തുക്കളെ, ഒഴിവാക്കാനാവാത്ത തിരക്കുകൾ, ഔദ്യോഗികമായും വ്യക്തിപരമായും, ഒരു മലവെള്ളപ്പാച്ചിൽ പോലെ കടന്നുവന്നപ്പോൾ ഞാൻ ജീവനെപ്പോലെ
സ്നേഹിക്കുന്ന സൈറ്റിൽ നിന്ന് അൽപ്പം വിട്ട് നിൽക്കേണ്ടി വന്നു. എങ്കിലും വായനയും അഭിപ്രായമെഴുത്തും നടത്തുന്നുണ്ടായിരുന്നു. ഞാനർഹിക്കുന്നതിൽ കൂടുതൽ സ്നേഹവും പരിഗണനയും തന്നുകൊണ്ടിരുന്ന എല്ലാ വായനക്കാരോടും എഴുത്തുകാരോടും പ്രത്യേകിച്ചും കുട്ടൻ തമ്പുരാനോടും പൈലിച്ചായനോടും ഈ നീണ്ട ഇടവേള എടുത്തതിനാൽ
നിർവ്യാജമായി ക്ഷമ ചോദിക്കുന്നു. കോബാ ഹിൽസിലെ നിധി, ശിശിര പുഷ്പം, രാജി – രാത്രിയുടെ രാജകുമാരി ഈ മൂന്നു കഥകളും മൂന്നു ദിവസങ്ങളിലെ ഇടവേളകളിൽ സൈറ്റിലെത്തിക്കുന്നതാണ്. അതിന് നൽകിയ സ്നേഹവാത്സല്യങ്ങളെ ഒരുപാട്

വിലമതിക്കുന്നു. ഈ അദ്ധ്യായം എഴുതിക്കഴിഞ്ഞ മെയ് ഇരുപത്തെട്ട് മു ഞാൻ സജീവമാണ്. യാത്രക്കിടയിൽ ലഭിച്ച ചില ആശയങ്ങൾ പുതുമ നഷട്ട്പ്പെടാതെ പോകാതിരിക്കാനാണ്- ഇത് ഇപ്പോൾ തന്നെ എഴുതിയത്.
സ്നേഹാദരങ്ങളോടെ, നിങ്ങളുടെ സ്മിത.
ജെസ്സീന്ത അസ്വസ്ഥയായി തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പുറത്തെ മുറിയിൽ ഉറങ്ങുന്ന മകൾ ഡെയ്സിയെ എങ്ങനെ അഭിമുഖീകരിക്കും എന്ന ചിന്ത അവളിൽ ശക്തമായി വന്നു. കൂടുതൽ ചിന്തിക്കുന്തോറും കൂടുതൽ ഭയവും പിരിമുറുക്കവും തന്നെ കീഴടക്കുന്നതും ജെസ്സീന്തയറിഞ്ഞു. ഇന്നലെ രാത്രി നക്ഷത ജ്വല്ലറിയുടമ ഇർഫാനുമായി കെട്ടിമറിയുകയായിരുന്നു.
ദേഹത്ത് ഒരു നൂൽ മറപോലുമില്ലാതെ. വീട്ടിൽ തനിച്ചാണ്. തൊട്ടടുത്ത് – അയാരുമില്ല. ആ ധൈര്യത്തിൽ അകത്തേ വാതിൽ അടച്ചില്ലായിരുന്നു. രതി സുഖത്തിൻറെ ഉത്തുംഗതയിൽ ഇടയ്ക്ക് കണ്ണുകൾ തുറന്നപ്പോൾ ചോരമരച്ചുപോയി.
ഹോസ്റ്റലിൽ നിന്ന് വന്ന വേഷത്തിൽ, ബാക്ക് പാക്കറുമായി വാതിൽക്കൽ പിളർന്ന ചുണ്ടുകളോടെ പകച്ചു നിൽക്കുന്ന ഡെയ്സി! പക്ഷെ ഭയന്നിരുന്നിട്ട് കാര്യമില്ല. അവൾക്ക് താൻ മാത്രമേയുള്ളൂ. തനിക്കവളും. മകളുടെയാണെങ്കിൽപ്പോലും കാലിൽ വീണ് മാപ്പിരക്കണം. ഇനി അവളെ നാണിപ്പിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ചെയ്യുകയില്ല എന്ന ഉറപ്പു
കൊടുക്കണം. ആറുമണി കഴിഞ്ഞിരിക്കുന്നു. ഇനി കിടക്കാൻ പറ്റില്ല. മോളെ കാണണം. അവൾ ഉണർന്നു കാണുമോ? ഇന്നിനി ഏതായാലും ഹോട്ടലിലെത്താൻ വളരെ
വൈകും. മൂന്നാറിലെ ഏറ്റവും പ്രസിദ്ധമായ പഞ്ചനക്ഷത്ര ഹോട്ടൽ ”ദ ഹൈറ്റ്സി”
ൻറെ റിസപ്ഷനിസ്റ്റുകളിൽ ഒരാളാണ് ജെസ്സീന്ത ആൻഡൂസ്. പത്തുവർഷമായി അവൾ അവിടെ ചേർന്നിട്ട്. പുതുതായി ചേർന്ന യുവസുന്ദരികളെക്കാളും കസ്റ്റമേഴ്സായുള്ള ഇടപാടുകളിൽ, ഗസ്റ്റുകളുമായുള്ള ഇൻറ്റെരാക്ഷനുകളിൽ

ഇപ്പോഴും ഏറ്റവുമേറെ ശ്രദ്ധിക്കപ്പെടുന്നത് ജെസ്സീന്തതന്നെയാണ്. അൽപ്പം തടിച്ച

ശരീരമാണ് ജസ്സീന്തയുടെ. എന്ന് കരുതി അമിത വണ്ണമില്ല. ആവശ്യത്തിനുള്ള ഉയരം വണ്ണത്തെ തോന്നിപ്പിക്കുന്നില്ല. കൈയ്യിറക്കം വളരെക്കുറഞ്ഞ ബ്ലൌസ് ആണ് എപ്പോഴും ധരിക്കുന്നതിനാൽ നീണ്ട മാംസളമായ കൈത്തണ്ടകൾ കാഴ്ചക്കാർക്ക് ആവശ്യത്തിന് സുഖം നൽകുന്നു. കഴുത്തിറക്കം കൂടിയ ബ്ലൌസിനുമേൽ എപ്പോഴും ട്രാൻസ്പരൻറ്റായ സാരിയുടുക്കുന്നത് കൊണ്ട് ദൃഡതയും മുഴുപ്പുമേറിയ മുലകളുടെ നേർത്ത വിടവും എപ്പോഴും പുറത്തുകാണാം. തൻറെ ശരീരത്തിന് ഇപ്പോഴും വസ് ന്തമാണ് എന്ന് സാരിയുടെ ട്രാൻസ്പരൻസിയിലൂടെ വയറിൻറെ മിനുപ്പും മൃദുത്വവും പൊക്കിൾക്കൊടിയും കാണിച്ചു കൊണ്ട് അവൾ കാഴ്ചക്കാരെ അറിയിച്ചുകൊണ്ടിരുന്നു. ഭംഗിയുള്ള ഇടഭാഗവും , ഉയർന്ന മാറിടവും വിരിഞ്ഞുരുണ്ട നിതംബവും ജെസ്സീന്തയെ അത്യാകർഷണീയമാക്കുന്നതിൽ മുമ്പിൽ നിന്നു. സാരിക്കുള്ളിലും അവളുടെ ഷേയ്പ്പൊത്ത, ഭംഗിയുള്ള, തടിച്ച തുടകളുടെ ഔട്ട്- ലൈൻ പുറത്ത് മറ്റൊരു വിസ്മയമായി. കണ്ണുകളിലേ
കൊത്തിവലിക്കുന്ന കാന്തികതയിൽ മനസ്സ് പതറാത്ത പുരുഷന്മാർ ആരും തന്നെയുണ്ടായിരുന്നില്ല. നീണ്ട, ക്ലിയോപാട്രാ മൂക്ക്, എപ്പോഴും അൽപ്പം
വിടർന്നിരിക്കുന്ന ഭംഗിയുള്ള , ചുവന്ന അധരങ്ങൾ… ജെസ്സീന്ത മകളുടെ മുറിയിലേക്ക് നടന്നു. ഡെയ്സി ചരിഞ്ഞുകിടന്ന് ഉറങ്ങുകയാണ്. ഈശോയേ എൻറെ മോൾ, അവളുടെ മനസ്സ് ആർദ്രമായി. എൻറെ മാലാഖക്കുട്ടി. അവൾ മകളുടെ കിടക്കയിലിരുന്നു. പിന്നെ അവളുടെ
ഇടതൂർന്ന, അഴകാർന്ന മുടി തഴുകി.
‘മമ്മീ പറ, എനിക്ക് ഷാമ്പൂൻറെ പരസ്യത്തിലൊക്കെ അഭിനയിക്കത്തില്ലേ?” കഴിഞ്ഞ തവണ ഹോസ്റ്റലിൽ നിന്ന് വന്നപ്പോൾ കുളി കഴിഞ്ഞ് തലമുടി
വിടർത്തി നൃത്തചുവടുകൾ വെച്ച് അവൾ ചോദിച്ചു. “”ഷാമ്പൂൻറെ പരസ്യത്തിൽ മാത്രവല്ല,” അന്ന് അവളെ ചേർത്തുനിർത്തി താൻ പറഞ്ഞു.
:)))
”നിവിനും ദുൽഖറും ഒക്കെ അഭിനയിക്കുന്ന പടത്തിൽ അവരു നായ ഹീറോയിനായി അഭിനയിക്കാനുള്ള സൌന്ദര്യവൊക്കെ എൻറെ മോള്ക്കുണ്ട്. പക്ഷെ വേണ്ട. മോളെ നല്ല ഒരെൻജിനീയറായി കാണാനാ മമ്മിക്കിഷ്ടം,’” അന്ന് താൻ പറഞ്ഞതാണ്. സിനിമാഭിനയത്തെപ്പോലും ചീത്തയായി ആണ് അന്ന് മകളുടെ മുമ്പിൽ അവതരിപ്പിച്ചത്. എന്നിട്ട് ഇന്നലെ രാത്രി താൻ തുണിയില്ലാതെ, ഒരു നഗ്നനായ പുരുഷൻറെ മേലേ അതിദ്രുതം നൃത്തം വെച്ച്
2013
ചെ… ഇനി താൻ എങ്ങനെ…? ജെസ്സീന്തയുടെ തഴുകലിൽ ഡെയ്സി പതിയെ ഒന്നുലഞ്ഞു. കാണെക്കാണെ അവളുടെ മിഴികൾ പതിയെ തുറന്നു വരുന്നത് ജെസ്സീന്ത കണ്ടു. കിടക്കയിലിരുന്ന് തന്നെ അലിവോടെ നോക്കുന്ന അമ്മയെ നോക്കി അവൾ പുഞ്ചിരിച്ചു.
ജെസ്സീന്തയും പുഞ്ചിരിച്ചു. അതിൽ അൽപ്പം ദയനീയതയുണ്ടായിരുന്നെങ്കിലും. “മോളേ…”” തലമുടിയിൽ തഴുകൽ തുടർന്ന് അവൾ മകളെ വിളിച്ചു.
”എന്തുവാ മമ്മീ?”””” മകളുടെ സംഗീതാത്മകമായ ശബ്ദം അവൾ കേട്ടു. അമ്മയുടെ കണ്ണുകളിൽ ഉറവെടുക്കുന്നത് ഡെയ്സി കണ്ടു.
‘എന്തുവാ മമ്മീ ഇത്? എന്തോ പറ്റി?” ജെസ്സീന്ത

thാ
999


ചാ
22:2
അവളുടെ കൈവിരലുകലെടുത്ത് ചുണ്ടോടു ചേർത്തു. ഡെയ്സി പെട്ടെന്ന് എഴുന്നേറ്റിരുന്നു. അവൾ സങ്കടത്തോടെ അമ്മയെ നോക്കി. ”മോളെ നീ ഇന്നലെ രാത്രീൽ..?? ജെസ്സീന്ത പെട്ടെന്ന് ഡെയ്സിയുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി. അവളുടെ കണ്ണുകളിലെ നിഷ്കളങ്കതയെ അഭിമുഖീകരിക്കുക എന്നത് തൻറെ കഴിവിന് അപ്പുറത്ത് ആണെന്ന് ജെസ്സീന്തയ്ക്ക് തോന്നിയിരുന്നു. പെട്ടെന്ന് തൻറെ
തോളിൽ മകളുടെ കൈത്തലമമരുന്നത് അവളെ അമ്പരപ്പെടുത്തി. അവൾ നോട്ടം മകളുടെ മുഖത്തേക്ക് കൊണ്ടുവന്നു. ഡെയ്സി മനോഹരമായി പുഞ്ചിരിക്കുന്നാത് അവൾ കണ്ടു. ‘മമ്മീ ,???? അവൾ അമ്മയുടെ കണ്ണുകളിൽ നോക്കി വിളിച്ചു. അവളുടെ വിളിയിലെ സ്നേഹത്തിന് മുമ്പിൽ ജസീന്ത അദ്ഭുതസ്തഭ്ധയായി. ജസീന്തയുടെ മിഴികൾ വിടർന്നു. താൻ പ്രതീക്ഷിച്ചത് വെറുപ്പ്, കത്തുന്ന ദേഷ്യം, മുറിപ്പെടുത്തുന്ന തിരസ്കാരം. പക്ഷെ കിട്ടുന്നതോ കരളിനെ കുളിർപ്പിക്കുന്ന സ്നേഹവും.
”അപ്പനില്ലാതെ മമ്മി എന്നെ ഒറ്റക്കല്ലിയോ വളത്തിയെ? മമ്മി എനിക്ക് തന്നതൊക്കെ ഏറ്റോം മുന്തിയതല്ലേ? നല്ല ഡ്രസ്സ്, നല്ല ചോക്ലേറ്റ്, നല്ല എജ്യൂക്കേഷൻ… 3999
ഡെയ്സി ഒന്നു നിർത്തി ജസീന്തയുടെ കവിളിൽ തലോടി. ”മമ്മി എങ്ങനെയൊള്ളവളായാലും ഈ മമ്മിയാണ് എന്നെ ഇതുവരെ എ ന്തെങ്കിലുമൊക്കെ ആക്കിയെ. അതുകൊണ്ട്…’””” ബാക്കി പറയുന്നതിന് മുമ്പ് ഡെയ്സിയുടെ കണ്ണുകൾ നിറഞ്ഞു.
‘കരഞ്ഞു വിളിച്ചാ ഞാൻ മോൾടെ അടുത്ത് വന്നേ. എങ്ങനെ മോളെ ഫെയ്സ് ചെയ്യുന്നോർത്ത്. ഇപ്പം മോൾടെ കണ്ണീരാണ്… എൻറെ ഈശോയേ… ഞാനെങ്ങനാ നന്ദി പറയുക നിന്നോട്, ഇത് പോലെ ഒരു മോളെ നീ എനിക്ക്
thാ

Leave a Reply

Your email address will not be published. Required fields are marked *