നിസ്സഹായൻ – 2

മലയാളം കമ്പികഥ – നിസ്സഹായൻ – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഉള്ളിലെ ഭയം ഒന്ന് അടങ്ങിയപ്പോൾ ഉണ്ണി ചുറ്റിലും നോക്കി. മുകളില വെളിച്ചം കണ്ട മുറിയിൽ നിന്നും ആണ് കരച്ചിൽ കേട്ടത്. ഇവിടെ ഈ സമയത്ത് ഏത് സ്ത്രീ.

ഉണ്ണി അമ്പരന്നു.

ഉള്ളിൽ പേടി തോന്നിയെങ്കിലും അകത്തു കയറി നോക്കാൻ തന്നെ അവൻ തീരുമാനിച്ചു. സകല ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് തപ്പിത്തടഞ്ഞു പടികെട്ടു കയറി വരാന്തയിൽ എത്തി. വാതിൽ പതുക്കെ അകത്തേക്ക് തള്ളി നോകിയപ്പോൾ അകത്തു നിന്നും പൂട്ടിയിരിക്കുകയാണെന്നു മനസ്സിലായി. ഇനി എങ്ങനെ അകത്തു കടക്കും എന്ന് ആലോചിച്ചപ്പോഴാണ് താഴത്തെ വരാന്തയുടെ വടെക്കെ അറ്റത്തുള്ള കോണി പടിയുടെ കാര്യം ഓർമ വന്നത്. ആ കോണിപ്പടി കയറിയാൽ മുകളിലെ നിലയിലെ വരാന്തയിൽ എത്തും. വരാന്തയുടെ അങ്ങേത്തലക്കലാണ് വെളിച്ചം കണ്ട മുറി. മുറിയിൽനിന്നും വരാന്തയിലേക്ക്‌ തുറക്കുന്ന ജനാലയിലൂടെ നോക്കിയാൽ അകത്തു ആരാണെന്നു മനസിലാക്കാം. ഉണ്ണി മെല്ലെ കോണിപ്പടി ലക്ഷ്യമാക്കി നടന്നു. ഇളകിയ പലകകളിൽ ചവുട്ടി ശബ്ദം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു, അവൻ മെല്ലെ മുകളിലേക്കു കയറി. ഇരുട്ടത്ത് ഒന്നും ശെരിക്കു കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. വല്ലവിധേനയും തപ്പി പിടിച്ചു അവൻ മുകളിൽ എത്തി. വരാന്തയിൽ നിലാവെളിച്ചം വീഴുന്നതിനാൽ കുറച്ചൊക്കെ കാണാൻ കഴിയുന്നുണ്ട്. വരാന്തയുടെ അറ്റത്തുള്ള മുറിയിൽനിന്നും വെളിച്ചം ജനാലയിലൂടെ പുറത്തേക്ക് പാളി വീഴുന്നുണ്ട്‌. ഉണ്ണി പതുക്കെ ജനാലക്കരികിലേക്ക് നടന്നു. അവിടേക്ക് എത്താൻ കാതങ്ങളുടെ ദൂരം ഉള്ളത് പോലെ അവനു തോന്നി. ജനാലക്കൽ എത്തിയ രാമനുണ്ണി ചുവരിനോട് ചേർന്ന് നിഴൽ പറ്റി അനങ്ങാതെ നിന്നു. അകത്തു നിന്നും ഒരു സ്ത്രീയുടെ നേരിയ ഞരക്കം അവൻറെ കാതിലേക്ക് എത്തി. ചുമന്ന ജനാലവിരിയുടെ വിടവിലൂടെ, ശ്വാസം അടക്കിപ്പിടിച്ചു അവൻ അകത്തേക്ക് പാളി നോക്കി.

ഒരു നിമിഷം!!! അകത്തെ കാഴ്ച കണ്ടു അവൻ സ്തബ്ദനായി പോയി. സർവ നാടി ഞരമ്പുകളും തളർന്നു പോകുമ്പോലെ തോന്നി.
കട്ടിലിൽ നൂൽബന്ധമില്ലാതെ ഒരു സ്ത്രീ കമഴ്ന്നു കിടക്കുന്നു. അവരുടെ അപ്പുറത്തായി കസാരയിൽ വല്യമ്മാവൻ!!!!!…………………

അമ്മാവൻറെ കാലുകൾക്കിടയിൽ തറയിൽ അർദ്ധനഗ്നയായി കാര്യസ്ഥൻ മത്തായിയുടെ ഭാര്യ അന്നാമ്മ!!!……….

ഒറ്റനോട്ടമേ നോക്കിയുള്ളൂ. അവൻ കണ്ണുകൾ പിൻവലിച്ചുകളഞ്ഞു. ചുമരിൽ ചാരി നിന്ന് ഉണ്ണി കിതച്ചു. എന്താണ് താൻ കണ്ടത്. അവനു തൻറെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏതാണ് കട്ടിലിൽ കിടക്കുന്ന ആ സ്ത്രീ? അന്നാമ്മ എന്താണ് ഇവിടെ? ഉണ്ണിക്കു ഒന്നും മനസ്സിലായില്ല. ഏതായാലും, എന്തൊക്കെയൊ കുഴപ്പങ്ങൾ ഉണ്ടെന്നു അവൻ ഊഹിച്ചു. അവിടെനിന്നും എത്രയും പെട്ടന്ന് രക്ഷപ്പെടണമെന്ന് ഉള്ളിലെ ഭയചകിതമായ മനസ്സ് അവനോടു പറയുന്നുണ്ടായിരുന്നു. പക്ഷെ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ജിജ്ഞാസ അവനെ അതിൽ നിന്നും തടഞ്ഞു. സർവ ധൈര്യവും സംഭരിച്ചു അവൻ ഒന്നുകൂടെ ഉള്ളിലേക്ക് നോക്കി.

ഉണ്ണി നില്ക്കുന്ന ജന്നാലയ്ക്ക് നേരെ, മുറിയുടെ ഇടതു വശത്തായാണ് ഈട്ടിയിൽ കടഞ്ഞ സപ്രമഞ്ഞജ കട്ടിൽ. കട്ടിലിൽ കിടക്കുന്ന സ്ത്രീ ചെറുതായി അനങ്ങുന്നുണ്ട്. കാലുകൾ അവനു അഭിമുഘമായും തല എതിർ ദിശയിലെക്കായുമാണ് അവരുടെ കിടപ്പ്. തല കൈകളുടെ ഇടയിൽ താഴ്ത്തി വച്ചിരിക്കുന്നതിനാൽ മുഖം കാണാൻ സാധിക്കുന്നില്ല. പക്ഷെ, വാഴത്തട പോലുള്ള കാലുകളും, ചെറു കുന്നുകളെ അനുസ്മരിപ്പിക്കുന്ന പൃഷ്ടങ്ങളും, വിശാലമായ പുറവും, അഴിഞ്ഞുലഞ്ഞ മുടിയും എല്ലാം വ്യക്തമായി കാണാം. അപ്പോഴാണ്‌ അവൻ അത് ശ്രദ്ധിച്ചത്. അവരുടെ രണ്ടു കൈകളും തലയ്ക്കു മുകളിൽ ഇരുവശത്തുമായി കട്ടിലിൻറെ കാലിനോട് ചേർത്ത് കെട്ടിയിരിക്കുന്നു. കൈകൾ പോലെ തന്നെ കാലുകളും, ഇരുവശ്ത്തുമായി അകത്തി, കട്ടിലിൻറെ കാലിനോട് ചേർത്ത് ബന്ധിച്ചിരിക്കുന്നു. അരക്കെട്ടിനടിയിൽ ഒരു തലയിണ തിരുകിവച്ചിരിക്കുന്നതിനാൽ, നിതംബം അല്പ്പം മേല്പ്പോട്ട് ഉയർന്നു, ഉന്തി നില്ക്കുന്നു. വീണക്കുടം പോലെ ആകാരവടിവൊത്ത ആ മാംസകുംഭത്തിലാകെ, തലങ്ങും വിലങ്ങും ചുമന്നു പാടുകൾ തിണിർത്ത് കിടക്കുന്നു. ആരോ ചൂരൽ കൊണ്ട് അടിച്ചത് പോലെ. തൻറെ ചെറിയ തെറ്റുകൾക്ക് പോലും അമ്മാവൻ തന്നിരുന്ന ചൂരൽ കഷായത്തെക്കുറിച്ച് അവനപ്പോൾ ഓർമവന്നു. ആ ചോരപ്പാടുകളിലേക്ക് നോക്കിയ ഉണ്ണിയുടെ നട്ടെല്ലിലൂടെ ഒരു ചെറിയ തരിപ്പ് അരിച്ചു കയറി. സ്വർണ്ണ വർണ്ണമാർന്ന അവരുടെ മേനിയിൽ, ആ പാടുകൾ തീജ്വാലകൾ കണക്കെ ജ്വലിച്ചു നിന്നു. അമ്മാവൻറെ ഇൻഗിതത്തിനു വഴങ്ങാത്ത ഏതോ സ്ത്രീയെ ബലംപ്രയോഗിച്ചു പിടിച്ചു കൊണ്ട് വന്നതാവാമെന്നു അവൻ ഊഹിച്ചു.
കട്ടിലിൻറെ വലതു ഭാഗത്തായ് വലിയ ആട്ടു കസ്സാരയിലാണ് അമ്മാവൻറെ ഇരിപ്പ്. ജനാല വിരി മറയ്ക്കുന്നത് കാരണം, കസ്സാരക്ക് അപ്പുറം വലതുവശത്തേക്ക് ഒന്നും കാണാൻ സാധിക്കുന്നില്ല. മടിയിൽ കുറുകെ ഒരു ഒറ്റ തോർത്ത് വിരിചിരുന്നത് ഒഴിച്ചാൽ, അമ്മാവനും പൂർണ നഗ്നൻ. അമ്മാവൻറെ കാൽക്കീഴിൽ, വെറുമൊരു ദാസിയെപ്പോലെ ഒറ്റമുണ്ട് മാത്രമുടുത്തിരിക്കുന്ന അന്നാമ്മയെ കണ്ടിട്ട് ഉണ്ണിക്കു വിശ്വാസം വന്നില്ല. ഇവളും അമ്മാവൻറെ കാമ വെറിക്ക് ഇരയായതാണോ? അതോ നാട്ടിൽ ഉള്ള പെണ്ണുങ്ങളെ എല്ലാം കൂട്ടിക്കൊടുക്കുന്ന കൂട്ടത്തിൽ സ്വന്തം ഭാര്യയേയും ആ കാര്യസ്ഥൻ യജമാനന് കൂട്ടിക്കൊടുത്തതാണോ? പക്ഷെ അന്നാമ്മയുടെ മുഖത്തേക്ക് നോക്കിയ ഉണ്ണിയുടെ എല്ലാ സംശയങ്ങളും മാറി. അവിടെ നടക്കുന്നതെല്ലാം ആസ്വദിക്കുന്ന രീതിയിൽ വശ്യവും ക്രൂരവുമായ ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു നിന്നിരുന്നു. ഇതാണോ താൻ ആരാധിച്ചിരുന്ന ദേവത. ഇവളുടെ പാതിവൃത്യത്തെ കുറിച്ചാണോ കരക്കാർ മുഴുവനും വാഴ്ത്തി പാടിയത്. ജീവിതത്തിൽ ആദ്യമായി അവനു അന്നാമയോട് വെറുപ്പു തോന്നി.

മെല്ലെ അന്നമ്മയുടെ നഗ്നതയിലേക്ക്‌ അവൻറെ കണ്ണുകൾ നീണ്ടു. ഇത്രനാളും ചട്ടയ്ക്കകത്ത് ഒളിപ്പിച്ചിരുന്ന അവളുടെ യവ്വനം നേരിട്ട് കണ്ടപ്പോൾ തൻറെ അരക്കെട്ടിലും ഒരു ചെറിയ ഇളക്കം അവൻ അറിഞ്ഞു. അൽപ്പം തടിച്ച ശരീരമാണ് അന്നാമ്മയ്ക്ക്. കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ അത്രത്തോളം വരില്ലെങ്കിലും നല്ല വെളുപ്പ്‌ നിറം. ചട്ടയുടുത്ത് കണ്ടിരുന്നപ്പോൾ താൻ ഊഹിച്ചതിലും വലിപ്പമുണ്ട്‌ അന്നാമ്മയുടെ മുലകൾക്കെന്നു അവനു മനസ്സിലായി. അവയുടെ തുമ്പത്ത്, കറുത്ത മുന്തിരിങ്ങ പോലെ കല്ലിച്ചു നില്ക്കുന്ന മുലഞെട്ടുകൾ. കാലുകൾ മടക്കി നിലത്തിരിക്കുന്നതിനാലവാം, ഒറ്റ ഞൊറി വീണ, മാംസളമായ അരക്കെട്ട്.
മടിക്കുത്തിനു തൊട്ടു മുകളിൽ ആഴമേറിയ ഒരു ഇരുണ്ട ചുഴി പോലെ സുന്ദരമായ പൊക്കിൾക്കൊടി. അവൾ അമ്മാവൻറെ നഗ്നമായ തുടയിൽ തല ചായ്ച്ചു ഒരുകൈ കൊണ്ട് അയാളുടെ കാലിലെ രോമങ്ങൾ തടവുകയാണ്‌. മറുകൈ തോർത്തു മുണ്ടിനടിയിലൂടെ അയാളുടെ അരക്കെട്ടിലേക്കു നീളുന്നു. അന്നമ്മയുടെ കൈകളുടെ കുസൃതി ആസ്വദിച്ചിട്ടോ അതോ കട്ടിലിൽ കിടന്നു പിടയുന്ന സുന്ദരിയുടെ നിസ്സഹായത കണ്ടിട്ടോ എന്നറിയില്ല, അമ്മാവൻറെ മുഖത്ത് ക്രൂരമായ ഒരു മന്ദഹാസം വിടരുന്നത് ഉണ്ണിക്കുട്ടൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *