പൂർണ

മലയാളം കമ്പി കഥ – പൂർണ

അടിമാലിക്ക് അടുത്തുള്ള ഒരു കുഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്…

അതിനിടെ ഞാൻ ആരെന്ന് പറഞ്ഞില്ല….. ഞാൻ ഷാജിമോൻ. എല്ലാരും എന്നെ ഷാജി എന്ന് വിളിക്കും.. ..

എറണാകുളത്ത് കോളേജ് പോക്കും “ഒക്കെ illathaവിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലിയൊന്നും ആയില്ല…. നാട്ടുമ്പുറം ആയത് കാരണം കുടുംബത്തിൽ കുറച്ചേറെ നിലവും മറ്റും ഉണ്ട്… 27തികഞ്ഞ എനിക്ക് അത്യാവശ്യം കുരുത്തക്കേട് ഒക്കെ ഉണ്ട്…. കുറച്ചേറെ ആ നാട്ടിൽ തന്നെ ഉള്ള പെണ്ണുങ്ങളുടെ കൂടെ ഒക്കെ ഉറങ്ങാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്…

ചിലയിടത്തൊക്കെ “വരുത്തും പോക്കും “ഒക്കെ ഉള്ളതായി നാട്ടുകാരിൽ ചിലർ വീട്ടിൽ എത്തിച്ചിട്ടുണ്ട്.. വീട്ടുകാർ അത് അത്ര കാര്യമായി ഒന്നും കണ്ടില്ല…… ചെറുപ്പക്കാർ ആയാൽ അല്പം വേണ്ടാതീനം ഒക്കെ കാണും… അതാ പ്രായത്തിന്റെയാ.. പോക പോകെ മാറിക്കൊള്ളും എന്ന് അച്ഛൻ തന്നെ നിസാരവത്കരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്…

“കേട്ടല്ലോ… നീ അത് വളമായി കാണണ്ട… ” അച്ഛൻ ഗുണദോഷിച്ചു.

വിഷയ ലംബടൻ എന്ന് നാട്ടുകാർ ചിലർ പരിഹസിച്ചു വിൽകാറുണ്ട്, എന്നെ.. ….. എന്നാൽ എന്തോ ഒരു പ്രത്യേകത എന്നിലുണ്ട് എന്ന് എനിക്ക് കിടന്നു തന്നിട്ടുള്ള നാട്ടിലെ പെണ്ണുങ്ങൾക്ക് അറിയാം..

ഇക്കാര്യം പെണ്ണുങ്ങൾ കാതോട് കാതോരം പറഞ്ഞു വലിയ ഒരു ‘മൗത് പബ്ലിസിറ്റി ‘ തന്നെ കിട്ടിയിട്ടുണ്ട്..

“ഷാജിമോൻ ഒരു ടിന്റു മോനൊന്നും അല്ല… ഷാജിയെ കൊണ്ട് കളിപ്പിച്ചാൽ അത് ഒരു ഒന്നൊന്നര കളിയാ ” പെണ്ണുങ്ങൾ അടക്കം പറയും…. അത് കൊണ്ട് തന്നെ കള്ളക്കോൽ കേറ്റാൻ താല്പര്യപെടുന്ന പൂറി കൾക്ക് ഷാജി ഒരു കാമദേവൻ ആണ്..

അത് കൊണ്ട് ഷാജി ഒന്ന് മനസ് വച്ചാൽ തുണി മാറ്റി കൊടുക്കാൻ ഒട്ടേറെ പേർ തയാറാണ് എന്ന് ഭാഷ്യം….
നഗര പ്രദേശം പോലെ വലിയ പരിഷ്‌കാരം ഒന്നും ഇല്ലെങ്കിൽ എന്താ…. അമോണിയ ഒന്നും കലരാത്ത നല്ല ഫ്രഷ് പൂറ് ലഭിക്കും എന്നതാണ് വലിയ കാര്യം… മായം തീരെ കുറവ്…. എന്നാലും ഇപ്പോഴും നഗരത്തിൽ പോയി കളിപ്പിക്കുന്നവരും അത് പോലെ തന്നെ നഗരത്തിൽ വന്ന് ഇവിടെ കിട്ടുന്ന ഫ്രഷ് “സാധനം “കഴിച്ചിട്ട് പോന്നവരും ഇല്ലാതില്ല… (എന്ന് വച് ഈ നാട്ടുകാർ എല്ലാം തുണിയും പൊക്കി നടക്കുക ആണെന്ന് ധാരണ വേണ്ട… )

എന്നാലും..

അങ്ങോട്ട് ചെന്ന് കാര്യം സാധിക്കുകയും വിളിച്ചു വരുത്തി കലിപ്പിക്കുകയും ഒക്കെ ഉണ്ടെങ്കിലും ഷാജി ആഗ്രഹിച്ച ഒരു “മൊതല് ” ഇപ്പോഴും കിട്ടാക്കനി ആയി തന്നെ ഇരിക്കുന്നു….

ഫ്രഞ്ച് ഓപ്പണും us ഓപ്പണും ഓസ്‌ട്രേലിയൻ ഓപ്പണും ഒക്കെ കിട്ടിയിട്ടെന്താ… വിംബിൾഡൺ കിട്ടിയില്ലെങ്കിൽ…. ആ ഒരു അവസ്ഥയിൽ ആയിരുന്നു, ഷാജി….

ആ നാട്ടിൽ എല്ലാര്ക്കും ആവേശവും പ്രചോദനവും ആണ് അവൾ…. കൗസു….

അവൾ ഇവിടെ ജനിക്കേണ്ടവൾ അല്ല…. കൗസു… പരിഷ്‌കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഓണംകേറാ മൂലയിൽ…. മനോഹരമായ ഒരു കാട്ടു പുഷ്പം പോലെ ചേതോഹാരി….

” മുപ്പതിന് അടുത്തുണ്ട് അവൾക് പ്രായം… തോന്നാത്തതാ… “

“ചിലരുടെ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല “

അസൂയക്കാർ പല വിധമാ..

നമുക്ക് അവൾക്ക് 25വയസ് പറയാം…

അവൾ ഒരു കരിമ്പാണ്… പച്ച കരിമ്പ്… !

നല്ല നിറം…

സ്പടിക കുപ്പിയിൽ പരൽ മീനെന്ന പോലെ മിഴികൾ….

എള്ളിൻപൂ പോലുള്ള നാസിക…

ചോര തുടിക്കുന്ന നനവാർന്ന ചുണ്ടുകൾ…

വലംപിരി ശംഖ് കണക്കുള്ള കഴുത്തു..

അമിത വണ്ണമില്ലാത്ത കൂമ്പിയ മുലകൾ….

ആലില വയർ….

കനത്ത നിതംബം…

സ്വതവേ തന്നെ രോമം മാറി നിന്ന കൈ കാലുകൾ….

ആരും മോഹിച്ചു പോകും ഈ മോഹിനിയെ……
തനി നാട്ടിൻ പുറത്തു കാരി ആണെങ്കിലും.. മറ്റുള്ളവരിൽ നിന്നും അവളെ വ്യത്യസ്ത ആക്കുന്ന ഒരു കാര്യമുണ്ട്… മാമല കണ്ടത്ത് ആദ്യമായി പുരികം വടിച്ച പെണ്ണ്…. കൗസുവാണ്…. ഒരു കണക്കിന് പറഞ്ഞാൽ പരിഷ്‌കാരം ആ പ്രദേശത്തു വന്നെത്തിയത് കാപ്സ്യുവിലൂടെ ആണെന്ന് പറയാം….

കൗസുവിന്റെ ജീവിതത്തിൽ ഒരു മഹാ ദുരന്തം സംഭവിച്ചിരുന്നു.. 5കൊല്ലം മുമ്പ് അവളുടെ കല്യാണ ദിവസം ഉണ്ടായ ദുരന്തം…. അവളെന്നല്ല, ആരും ഓർക്കാൻ പോലും ഭയക്കുന്ന സംഭവം…

കല്യാണത്തിന്റെ ആരവങ്ങൾ കെട്ടടങ്ങും മുമ്പ്, ആളൊഴിയും മുമ്പ്, ഹാർട്ട് അറ്റാക്ക് വഴി വരൻ തൽ സമയം മരണപെട്ടു….

കൗസു കല്യാണത്തിന് അണിഞ്ഞ ആഭരണങ്ങൾ പോലും അഴിച്ചു വെച്ചിരുന്നില്ല….

ആദ്യ രാത്രിക്ക് മുമ്പ് തന്നെ ഈ ദുർ മരണം നടന്നതിൽ ഒന്നടക്കം പേരുടെയും പഴി കേട്ടത് പാവം കൗസു….

“അവലക്ഷണം “

“വലത് കാൽ വച് കേറി മൂദേവി… “

“വീട്ടിൽ കേറ്റാൻ കൊള്ളാത്ത ജന്തു.”

അങ്ങനെ പോയി.. കുറ്റപ്പെടുത്തൽ…

അന്ന് ഒരു കാര്യം കൗസു ഉറച്ചു, “ഈ ജീവിതത്തിൽ ഒരു കല്യാണം വേണ്ട “

രാസലീലയെ കുറിച്ചും രതി സുഖം നുകരുന്നതിനെ കുറിച്ചും പ്രാണനാഥൻ തന്റെ രക്ഷകനായി തന്നെ മാറിൽ ചേർത്തു പിടിക്കുന്നതും സ്നേഹത്തോടെ പരിഭവപ്പെടുന്നതും മാറിൽ തല ചായ്ച്ചു അലസമായി മയങ്ങുന്നതും പിള്ളേരുടെ കുസൃതികളും…

എല്ലാം എല്ലാം ഒരു മരീചിക പോലെ… തന്നിൽ നിന്നും അകന്നകന്നു പോയ അഭിശപ്‌ത നിമിഷം… ഇപ്പോഴും ചിലപ്പോഴൊക്കെ കൗസുവിനെ വേട്ടയാടാറുണ്ട്…….

തന്നിൽ നിന്നും തട്ടി മാറ്റിയ രതി സുഖം വേണ്ടെന്ന് വയ്ക്കാൻ കൗസു തയാറല്ല..

പുരുഷ സുഖം അറിയാനുള്ള അദമ്യമായ ആഗ്രഹം കൗസുവിനെ വരിഞ്ഞു മുറുക്കി..
തന്നെ മനസ്സിൽ കാമിച്ചു നടക്കുന്ന ഒട്ടേറേ പേർ ഉണ്ടെന്ന് കൗസു മനസിലാക്കി…

തന്നെ മനസിലാക്കുന്ന, തന്നെ മറ്റൊരു തരത്തിൽ കണ്ട് ദുഷ്‌ പ്രചാരണത്തിന് മുതിരില്ലെന്ന് ഉറപ്പുള്ളവർ. …. തന്നെ നന്നായി ഭോഗിച്ചു തന്നെ രതി മൂർച്ഛയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ…….. അങ്ങനെ ഉള്ള കുറച്ചു പേരുടെ ലിസ്റ് കൗസു മനസ്സിലിട്ട് താലോലിക്കുന്നുണ്ട്..

താൻ കേവലം മാംസ ദാഹിയായ ഒരു അഭിസാരിക അല്ലെന്നും ആർക്കു വേണമെങ്കിലും പ്രാപിക്കാൻ കഴിയുന്ന കേവലമൊരു പെണ്ണല്ല എന്നും മനസിലാക്കിക്കാൻ കൗസുവിന് കഴിഞ്ഞിട്ടുണ്ട്…

അന്തി കൂട്ടിന് കൗസുവിന് orഒരു പ്രായം ഏറെ ഇല്ലാത്ത സ്ത്രീ ഉണ്ട്…. അകന്ന ബന്ധത്തിലെ ഒരു സ്ത്രീ എന്ന് പുറത്തൊക്കെ പറയുമെങ്കിലും ഒരു ബന്ധവും ഇല്ല എന്നതാണ് സത്യം… 50ന് അടുത്ത അവർക്കും ചില “ആവശ്യങ്ങൾ “കൗസു “നിറവേറ്റി “കൊടുക്കുന്നുണ്ട് .. .തിരിച് അവർ കൗസുവിനും… !

ഒരു ദിവസം ടൗണിൽ വച്ച്കൗസുവിനെ കാണാൻ ഇടയായി…

മറ്റെവിടെയും തനിക്ക് പ്രവേശനം ഉണ്ടെങ്കിലും, ഏത് “മാളത്തിലും “‘കൊച്ചു ഷാജി ‘യെ ഒളിപ്പിച്ചിട്ടുണ്ടെങ്കിലും കൗസുവിന്റെ മാളം മാത്രം തനിക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്…..

കൗസുവിന് ഒരു കുഴപ്പം ഉണ്ട്… തനിക്കു ഇഷ്ടപെടാത്ത എന്തെങ്കിലും പറയുകയോ കാണിക്കുകയോ ചെയ്‌താൽ നല്ല നാല്‌ തെറി വിളിക്കും, കൗസു…

Leave a Reply

Your email address will not be published. Required fields are marked *