മനുവിന്റെ സുഹൃത്ത്ബന്ധം – 2

മലയാളം കമ്പികഥ – മനുവിന്റെ സുഹൃത്ത്ബന്ധം – 2

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ധകഴിഞ്ഞ എപ്പിസോഡിൽ അവസാനം പ റൂം തുറന്നു അവൾ ആദ്യം കേറി. കൂടെ ഞാനും കേറിയശേഷം വാതിലടച്ചു. കുറ്റിയിട്ടു തിരിഞ്ഞപാടെ കൊടുത്തു അവളുടെ ചെകിടത്ത് ഒന്ന്. അടിയുടെ ശക്തിയിൽ അവൾ തെറിച്ചു വീണത് ബെഡിലേക്ക് ആയിരുന്നു.

‘നായിന്റെ മോളെ എന്താടീ നിന്റെ വിചാരം” അപ്രതീക്ഷിതമായ അടിയിലും ചോദ്യത്തിലും അവൾ തരിച്ചു പോയി..
ഞാൻ വീണ്ടും അവളുടെ അടുത്തു പോയി പിടിച്ചു വലിച്ചു ബെഡിൽനിന്നും പുറത്തേയ്ക്കിട്ടു..
ആ പിടി അവളുടെ കോട്ടിന്റെയും ചുരിദാറിന്റെയും കഴുതത്തിലാണ് കിട്ടിയത്.
ശരിക്കും പറഞ്ഞാൽ അവളുടെ മുലച്ചാലിന്റെ അടുത്താണ് എന്റെ കൈ ഉള്ളത്….
അവളുടെ പ്രതികരണം വരുന്നതിനു മുന്നേ ഞാൻ ഫോണിലെ ആ ഫോട്ടോ അവളെ കാണിച്ചു…
“”എന്താടി പൂറിമോളെ ഇത്..
നീ ഇതുണ്ടാക്കാനാണോ ഇങ്ങോട്ട് എഴുന്നെള്ളുന്നത്… നല്ല സൗകര്യം ഉണ്ടല്ലോ അല്ലെ…
പോലയാടി മോളെ.””
ആമിയും അപ്പോഴാണ് ആ ഫോട്ടോ കാണുന്നത്.. എല്ലാംകൂടി ആയപ്പോൾ ആമി തലകറങ്ങി താഴെ വീണു….
തുടർന്ന് വായിക്കൂ……

ഞാൻ ശരിക്കും പേടിച്ചുപോയി..
അവളെ എടുത്ത് കട്ടിലിൽ കിടത്തി കുറേനേരം കുലുക്കി വിളിച്ചു… അവസാനം അവളൊന്നു ഞരങ്ങി..
ഞാനോടിപ്പോയി കുറച്ചു വെള്ളമെടുത്തു അവളുടെ മുഖത്തു തളിച്ചു….. അവളുടെ ശരീരം മൊത്തത്തിൽ വിയർക്കുന്നുണ്ടായിരുന്നു….
ഞാൻ ഡ്യൂട്ടി റൂമിലേക്കോടി ഭാഗ്യത്തിനവിടെ ബി പി അപ്പാരറ്റസ് ഉണ്ടായിരുന്നു. അതെടുത്തു റൂമിൽ കൊണ്ടുപോയി അവളുടെ ബി പി നോക്കി 200-140 ൽ
നിൽക്കുന്നു
വേഗം ഒരു കുപ്പി വെള്ളം എടുത്തു അവൾക്ക് കുടിക്കാൻ കൊടുത്തു… ആ വെള്ളം മുഴുവൻ അവൾ കുടിച്ചു തീർത്തു എന്നിട്ടൊരു നെടുവീർപ്പിട്ടു…. അപ്പോഴും അവൾ തേങ്ങുന്നുണ്ടായിരുന്നു…

”മനൂ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.” എന്നാൽ ഞാനവളെ ശ്രദ്ധിച്ചതേയില്ല…. ‘എന്നെ അവൻ ട്രാപ് ചെയ്തതാടാ… ഭീഷണിപ്പെടുത്തി… ഞാൻ ചീത്തയായെടാ..”” അവൾ എന്റെ കൈ പിടിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

”നിന്റെ ആ പഴയ ആമിയല്ലടാ ഞാനിപ്പോൾ ഞാൻ.. ഞാൻ പെഴച്ചവളാ…”” ഇതും പറഞ്ഞുകൊണ്ടവൾ പൊട്ടിക്കരഞ്ഞു….
ഞാൻ ഇടിവെട്ടേറ്റപോലെ നിൽക്കുകയായിരുന്നു കേട്ടതൊന്നും വിശ്വസിക്കാനാവാതെ..
കുറച്ചു നേരം അങ്ങനെ നിന്ന ഞാൻ അവളുടെ കട്ടിലിൽ ഇരുന്നു.

അവൾ അപ്പോഴും എന്റെ കൈ മുറുകെ പിടിച്ചിരുന്നു.. “’എന്തൊക്കെയാ മോളെ നീ പറയുന്നത് നിനക്കെന്താ പറ്റിയത്”.
”ഇനി എന്തുപറ്റാനാടാ ഞാനിപ്പോൾ ഒരുത്തന്റെ പാവയെ, അവനു കാമം

എന്ന് എന്നെ
ഭീഷണിപ്പെടുത്തി
തീർക്കാൻ നിർത്തിയിരിക്കുകയാ…’”””
ഭ’ഭീഷണിയോ……. എന്തിന്..?? ആരാ നിന്നെ ഭീഷണിപ്പെടുത്തുന്നത്”
അവൾ ബെഡിൽ നിന്നും എണീറ്റ് എന്നോടൊപ്പം ഇരുന്നു…
എന്റെ തോളിൽ തല വെച്ച് കൊണ്ട് തലേന്ന് നടന്ന കാര്യങ്ങൾ എന്നോട്
പറയാൻ തുടങ്ങി…

നടന്നതെല്ലാം കേട്ടപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു.. അവൾ എഴുന്നേറ്റു എന്റെ മാറിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു
“”ഇതാടാ എനിക്ക് സംഭവിച്ചത്…. അവൻ ആ ഫോട്ടോ എടുത്തത് ഞാൻ പോലും അറിഞ്ഞിട്ടില്ല…
നീ ഇപ്പോൾ കാണിച്ചപ്പോഴാണ് ഞാൻ അറിയുന്നത് പോലും ഇതാടാ സത്യം… അല്ലാതെ നിന്നെ ഞാൻ ഒഴിവാക്കിയതല്ലടാ..””
ഞാൻ അവളെ എന്നിലേക്ക് അമർത്തി… അടികൊണ്ട് കവിളിൽ ഞാൻ മെല്ലെ തലോടി…
”എന്നോട് ക്ഷമിക്ക് മോളെ… ഞാൻ നിന്നെ…
9ാ
സങ്കടം കൊണ്ട് എനിക്ക് വാക്കുകൾ കിട്ടുന്നില്ലയിരുന്നു….

ഞാൻ അവളെ കെട്ടിപ്പിടിച്ചു മുഖത്തു തുരുതുരെ ഉമ്മവച്ചു….
‘നിനക്ക് വേദനയുണ്ടോ മോളെ ഇപ്പോൾ””””
“””നീ എന്നെ മനസ്സിലാക്കിയല്ലോ എനിക്ക് അതുമതി ഡാ”
“”എന്റെ മൃദു സമീപനം അവളിൽ നല്ല മാറ്റം കണ്ടു, നേരത്തെയുള്ള ആ വിറയലും വിയർക്കലുമൊക്കെ മാറിയിരുന്നു… അവൾ ഒരു ദീർഘനിശ്വാസമെടുത്തു എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…
“”ഡാ എന്റെ ഫോട്ടോസ് അവന്റെ കയ്യിലുണ്ട് അവൻ അതും പറഞ്ഞാ ഭീഷണിപ്പെടുത്തിയത്… ഇന്നും അവൻ വന്നിരുന്നു. അവനെന്നെ… വാക്കുകൾ മുഴുമിപ്പിക്കാതെ അവൾ നിർത്തി..
991)
താ കം കം രieICIT 9 –
“’സാരമില്ലെടാ ഇനി അവൻ നിന്നെ ശല്യം ചെയ്യില്ല… അതുപോരെ നിനക്ക്…..?? ഞാൻ അവളെ ആശ്വസിപ്പിച്ചു….
‘മനൂ എനിക്കും തെറ്റുപറ്റിയിട്ടുണ്ട്… ഇന്ന് അവൻ വന്നപ്പോൾ ഞാനും എന്തോക്കെയോ ആഗ്രഹിച്ചുപോയി….
ഡാ…. പറ്റിപ്പോയി…… എന്നോട് ദേഷ്യപ്പെടേരുത് പ്ലീസ്….
ഞാനും ഒരു മനുഷ്യനല്ലേ
തെറ്റുപറ്റിപോയി…???

എന്നോട് ഇത് പറയുമ്പോഴും അവൾക്ക് പേടിയുണ്ടായിരുന്നു.
”. സാരമില്ല”” ഞാൻ സമയം നോക്കി. അപ്പോൾ 3 മണി ആയിട്ടുണ്ടായിരുന്നു. ഞാൻ മെല്ലെ വിഷയം മാറ്റി..
”ഡീ സമായം എമത്രയായെന്നറിയോ നിനക്ക്.. കുറച്ചു നേരമെങ്കിലും ഉറങ്ങേണ്ട നിനക്ക്…

മിണ്ടാതെ ആ ബെഡിൽ കേറി കിടന്നോ ഞാനിപ്പോൾ വരാം. റൂം ഞാൻ
ലോക്ക് ചെയ്യണ്ട പെട്ടെന്ന് വരാം”
ഷാഫിയെ കാണുക എന്നതായിരുന്നു എന്റെ ലക്ഷ്യം ‘നീ എവിടെ പോവാ. വേഗം വരണേ ഒറ്റയ്ക്കിരിക്കാൻ എനിക്ക് പേടിയാ”
‘പേടിക്കേണ്ട ഞാൻ ഒന്ന് ഐ സി യു വിന്റെ അടുത്തൊന്നും പോയി

നോക്കട്ടെ, വല്യച്ഛന്റെ സ്ഥിതി എന്താണെന്നറിയാമല്ലോ…! അവളോട് ഞാൻ കളവ് പറഞ്ഞു.
”പിന്നെ ദാ ആ എ/സി വെറുതെ വച്ചതല്ല ഓണാക്കി കിടന്നോ.
പൈസ വല്യച്ഛൻ കൊടുത്തോളും” എന്നും പറഞ്ഞു ഒരു ചിരിയും ചിരിച്ചു
ഞാൻ പുറത്തിറങ്ങി….
ഹോസ്പിറ്റലിന്റെ പുറത്തു കിടന്ന ഞാൻ നേരെ ആംബുലൻസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി.
നോക്കിയപ്പോൾ പാർക്കിംഗ് ഏരിയയോട് ചേർത്തു നിർമിച്ച് റൂമിൽ ഒരുത്തൻ ഇരിക്കുന്നു.
ഞാൻ മെല്ലെ അകത്തുകയറി ഷാഫി ആണോ എന്ന് ചോദിച്ചു. സംസാരത്തിലൂടെ അവൻ തന്നെയാണ് ഷാഫി എന്ന് ഞാൻ ഉറപ്പിച്ചു. അവൻ മദ്യപിച്ചു നല്ല ഫിറ്റ് ആയിരുന്നു…
അപ്പോൾ ഒരാൾ അങ്ങോട് ഓടി വന്നു. ആക്സിഡന്റ് പറ്റിയ ആളെ മെഡിക്കൽ കോളേജിൽ കൊണ്ടുപോവാൻ ആംബുലൻസ് എടുക്കാൻ പറയാണ് വന്നതാണ്… വന്നയാളോട് പോവാൻ പറ്റില്ലെന്ന് ഷാഫി പറഞ്ഞു….
ആക്സിഡന്റ് പറ്റിയത് നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സ്റ്റാലിൻ ആയിരുന്നു..
ഷാഫിയെ വിളിക്കാൻ ചെന്നത് ഗുണ്ടയുടെ വലംകൈയും…. പിന്നെ പറയാണോ…
ഇവരെയൊക്കെ എനിക്ക് നേരിട്ട് കണ്ടു പരിചയം ഉള്ളതുകൊണ്ടും,

പ്രതികരിക്കാതിരുന്നാൽ ഷാഫിയുടെ ആളാണെന്നുകരുത്തി എന്റെ തടിയും കേടാവുമെന്നതിനാലും ഞാൻ പെട്ടെന്ന് ഷാഫിയെ തൂക്കിയെടുത്തു പുറത്തിട്ടു.
കൊടുത്തു രണ്ടെണ്ണം. എന്നിട്ട് ഞാൻ വന്ന ഗുണ്ടയോട് പറഞ്ഞു “”ചേട്ടാ ഇവൻ മദ്യപിച്ചു നല്ല ഫിറ്റാണെന്നാ തോന്നുന്നത്.” ആതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന് തുരുതുരെ അടികിട്ടാൻ തുടങ്ങി…. മറ്റു കൂട്ടാളികളും ഓടിവന്നു കാര്യം അന്വേഷിച്ചു പിന്നെ അവരുടെ വകയായി അടി ….
ഞാൻ ആദ്യം അടിക്കുമ്പോൾ തന്നെ അവന്റെ കീശയിൽ മൊബൈൽ കൈക്കലാക്കിയിരുന്നു….
അത് കയ്യിൽ കിട്ടിയശേഷം ധൈര്യത്തോടെ ഞാൻ റൂമിൽ പോയി, പോവുന്ന വഴി ലിഫ്റ്റിൽ വച്ച് അവന്റെ ഫോൺ ഞാൻ പരിശോധിച്ചു. അതിൽ ഒന്നുമില്ലെന്ന് മനസ്സിലാക്കിയതോടെ എനിക്ക് ആശ്വാസമായി….. റൂം തുറന്നപ്പോൾ ഞാൻ കാണുന്നത് മലർന്നുകിടന്നുറങ്ങുന്ന ആമിയെയാണ്….

Leave a Reply

Your email address will not be published. Required fields are marked *