മലയാളം കമ്പികഥ – മൂന്ന് പെണ്ണുങ്ങൾ – 1

മലയാളം കമ്പികഥ – മൂന്ന് പെണ്ണുങ്ങൾ – 1

ഉഷ രാവിലെ 5 മണിക്ക എഴുന്നേറ്റു.മുറ്റം അടിച്ചിട്ട് ഓടിപ്പോയി ഒരു കാക്കക്കുളി കുളിച്ചു. എന്നിട്ടാണ് അടുക്കളയിൽ കയറിയത്.അരി കഴുകി അടുപ്പത്ത് വച്ചു. ഇന്നലെ തലവേദന കാരണം നേരത്തെ ഉറങ്ങി. അതിന്റെയാ ഈ പാടുപെടൽ. ഉച്ചക്കത്തെക്ക് ഉള്ള ചോറും കറികളും അവൾ തയ്യാറാക്കി. പുട്ടിനുള്ള തേങ്ങാ ചിരകി മാറ്റി വച്ചു. സമയം 7 ആയി വരുന്നതേ ഉള്ളൂ. ഉഷയുടെ അമ്മ മാധവി എഴുന്നേറ്റു. രാമനാമം ജപിച്ചു കൊണ്ട് അവർ അടുക്കള ഭാഗത്തേക്ക്‌ വന്നു. ഉഷ ഒരു കട്ടൻ കാപ്പി കുടിച്ചുകൊണ്ട് അടുക്കളയിലെ പടിയിൽ ഇരിപ്പുണ്ട്. തനിക്കുള്ള കാപ്പി പതിവുപോലെ അടുപ്പിനടുത്ത അടച്ചു വച്ചിട്ടുണ്ട്.

ഇന്ന് വരാൻ വൈകുമോ എന്ന മാധവിയുടെ ചോദ്യത്തിന് അതേ എന്ന അർത്ഥത്തിൽ മൂളിയിട്ട ഉഷ അകത്തേക്ക് കയറി. വലിയ ജോലിയൊന്നുമല്ല അവളുടെ. ടൌണിൽ അവളുടെ സമുദായത്തിലെ വനിതാ സഹകരണ സംഘം നടത്തുന്ന ഹോട്ടലിൽ കാഷ്യർ/അക്കൗണ്ടന്റ് ആണ് ഉഷ.ഉഷ വസ്‍ത്രം മാറി സ്കൂട്ടർ എടുത്ത്‌ പോയി. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ഹോട്ടലിന്റെ സമയം.രാത്രി മിക്കവാറും അച്ഛൻ കൂട്ടിനു വരും. അച്ഛനെ പുറകിലിരുത്തി ഉഷ വീട്ടിലേക് വണ്ടി ഓടിച്ചു കയറ്റുമ്പോഴേക്കും സമയം 9 കഴിഞ്ഞിട്ടുണ്ടാകും. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു, അതിനു മുൻപ് പട്ടാളത്തിലും. രണ്ടു വഴിക്കും പെൻഷൻ ഉണ്ട്. മാധവി മോളോട് ജോലിക്ക് പോകണോ എന്ന് ഇടക്കൊക്കെ ചോദിക്കും. ദഹിപ്പിക്കുന്ന കൂട്ട ഒരു നോട്ടത്തിൽ ഉഷ മറുപടി ഒതുക്കും അപ്പോഴൊക്കെ.

രാവിലെ അധികം തിരക്ക് ഉണ്ടാവാറില്ല കടയിൽ. പതിവ് കാര് കുറെ പേരുണ്ട്.അപ്പം പുട്ട് കടല മുട്ട ഇതേ ഉള്ളൂ രാവിലെ കഴിക്കാൻ.ഉച്ചയൂണിന് നല്ല തിരക്കാണ്. ഇവിടെ റേറ്റ് കുറവാണു പിന്നെ ഊണും നല്ലതാ. ഇവിടുന്നു ആണ് ആ റൂട്ടിൽ ഉള്ള ബസ്‌ ജീവനക്കാർ അധികം പേരും ഊണ് വാങ്ങുന്നത്. 12 മണി മുതൽ പാർസൽ റെഡി ആയി തുടങ്ങും. ഉച്ചയൂണിന്റെ തിരക്ക് കഴിഞ്ഞു പിന്നെ കുഴപ്പമില്ല. വൈകീട്ട് ചെറുകടി എന്തെങ്കിലും രാത്രി രാവിലത്തെ മെനു വീണ്ടും. ബാക്കി വരുന്നത് ഒരു വൃദ്ധ സദനത്തിലേക്ക് പോകും. അവർ കട പൂട്ടുന്നതിനു മുൻപ് വന്നു സാധനം എടുക്കും.ഊണ് തയ്യാർ ആക്കുന്നത് ഉഷയുടെ കാർമികത്വത്തിൽ ആണ്.അവൾ ആണ് ഇവിടത്തെ ഊണ് ഹിറ്റ്‌ ആക്കിയതിന്റെ പിന്നിലെ പ്രധാന ആൾ.

30 കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്ത ഉഷയുടെ ലൈഫ് ഹിസ്റ്ററി പല പതിവ് കാരും അന്വേഷിച്ചു.ചിലർക്ക് വെറും കൌതുകം, ചിലർക്ക് അവൾ പോക്ക് ആണോന്നു അറിയാനുള്ള ആകാംക്ഷ, വേറെ ചിലർക്ക് കെട്ടിയാലോ എന്നൊരു താല്പര്യം.സംഭവം അറിഞ്ഞ ആരും അവളെ കെട്ടണമെന്ന് പിന്നെ പറഞ്ഞിട്ടില്ല. ഉഷയുടെ കല്യാണം ഉറപ്പിച്ചതാണ് 3 തവണ. ആദ്യത്തെ പയ്യൻ കല്യാണ തലേന്ന് ആത്മഹത്യ ചെയ്തു.(അവൻ ഗേ ആയിരുന്നു എന്ന് പിന്നീട് കേട്ടറിഞ്ഞു.)പക്ഷേ നമ്മുടെ നാടല്ലെ, അതിന്റെ ഉത്തരവാദിത്തം ഉഷയുടെ തലയിൽ. രണ്ടാമൻ ഒരു അപകടത്തിൽ തീർന്നു. മൂന്നാമൻ ഹാർട്ട്‌ അറ്റാക്ക്‌. അത് കഴിഞ്ഞിട്ടു ഇപ്പോൾ 2 വർഷം.കടയിൽ സഹായത്തിനു പൊയ്ക്കൊണ്ടിരുന്ന ഉഷ മുഴുവൻ സമയം അവിടെ ആയി.
നാട്ടിലെ പുരോഗമന വാദികളായ പലരും ഉഷയെ കളിക്കാൻ ഒരു അവസരം കിട്ടുമോന്നു നോക്കി നടന്നു.അവളെ കെട്ടാനുള്ളത്ര പുരോഗമനം ആർക്കും ഇല്ലാരുന്നു.

കിട്ടുമോ എന്ന് പലരും ശ്രമിച്ചു. പക്ഷേ ആർക്കും കിട്ടിയില്ല ആ നാട്ടിൽ.നിരാശരായ നാട്ടുകാർ അവൾക്കു വരുന്ന ആലോചനകൾ മുടക്കിയും അവളെ വെടി എന്ന് മനസ്സിൽ
വിളിച്ചും ആശ്വാസം കണ്ടെത്തി.വിളച്ചിൽ ഇറക്കിയാൽ അവളുടെ കയ്യിൽ നിന്ന് വാങ്ങുമെന്ന് എല്ലാവര്ക്കും ഉറപ്പ് ആയിരുന്നു എന്നതാണ് സത്യം.

ഉഷ ജോലി തുടങ്ങി. തിരക്ക് കുറഞ്ഞപ്പോൾ അവൾ സ്റ്റോർ മുറിയിൽ കയറി സേഫ് തുറന്നു. കൌണ്ടർ നോക്കാൻ ആളെ ഏൽപിച്ചു അവൾ ബാങ്കിലേക്ക് നടന്നു. നാട്ടിലെ സഹകരണ ബാങ്കിൽ നിന്ന് അക്കൗണ്ട്‌ പുതിയതായി തുടങ്ങിയ ഒരു പ്രൈവറ്റ് ബാങ്കിലേക്ക് മാറ്റിയത് പലർക്കും അത്ര പിടിച്ചിരുന്നില്ല ആദ്യം.വരുമാനം നല്ലപോലെ കൂടിയപ്പോഴാണ് പണ്ട് എന്ത് മാത്രം കയ്യിട്ടു വാരൽ നടന്നുകാണും എന്ന് പലരും മനസിലാക്കിയത്.ആദ്യത്തെ മുറുമുറുപ്പുകൾ ഇല്ലാതായി.
ബാങ്കിൽ പോയി പണം deposit ചെയ്യുന്നത് മിക്കവാറും ദിവസങ്ങളിൽ ഉഷ തന്നെയാണ്. അവൾ ചെന്നു ചലാൻ എഴുതി ക്യാഷ് കൗണ്ടറിലേക്ക് നീങ്ങി.പുതിയ കാഷ്യർ ആണ്.അവൾ പണം നൽകി താളം പിടിച്ചുകൊണ്ട് നിന്നു.”ഇതാ. രസീത്.”അവൾ രസീത് വാങ്ങാൻ നേരത്താണ് കാഷ്യറെ കണ്ടത്.

ഷോക്ക്‌ അടിച്ചപോലെ അവൾ തരിച്ചു നിന്നുപോയി. അയാളും അവളെ അതേ ഭാവത്തോടെ നോക്കി.
വാക്കുകൾ രണ്ടുപേർക്കും പുറത്തേക്ക് വന്നില്ല.”അജയ് ഇവിടെ എന്ന് എത്തി “ഉഷ സംയമനം പാലിച്ചു ചോദിച്ചു. “ഞാൻ ഇന്ന് ജോയിൻ ചെയ്തതാ ഇവിടെ.. തിരുവനന്തപുരം ആയിരുന്നു.
ഉഷക്ക് സുഖമാണോ?”. “പരമസുഖം” ഒരു പുച്ഛം കലർന്ന ചിരിയോടെ ഉഷ പറഞ്ഞു. “പോയിട്ട് തിരക്കുണ്ട്. ഉച്ചയ്ക്ക് കഴിക്കാൻ ഞങ്ങളുടെ കടയിലേക്ക് വരുമോ”.”ഞാൻ… എൻറെ ഭാര്യയുടെ വീട് ഇവിടെ അടുത്താ.അവിടെയാ താമസം. പൊതിച്ചോറ് ഉണ്ട്.””ഭാര്യ എന്ത് ചെയ്യുന്നു.കുട്ടികൾ ആയോ?”
“അവൾ ടീച്ചർ ആണ്.ഇപ്പോ ലീവ് ആണ്. മോന് 2 മാസം ആയതേ ഉള്ളൂ. ഉഷ..എന്ത് ചെയ്യുന്നു.””ഇതൊക്കെ തന്നെ എന്ന് പറഞ്ഞു ഉഷ ഇറങ്ങി.

തനിക്ക് അവളെ അറിയാമോ അജയ് ?സീനിയർ ക്ലർക് ഗീതയാണ് ചോദിച്ചത്. “എൻറെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നു കോളേജിൽ. ഇവൾ ഈ നാട്ടിലാണോ താമസം.” “ഇവിടുന്നു അല്പം ഉള്ളിലേക്ക് പോകണം. അവളുടെ അച്ഛൻ റിട്ടയർ ചെയ്തപ്പോൾ ഇവിടെ വന്നു കൂടിയതാ. കഷ്ടമാണ് അതിന്റെ കാര്യം”.കല്യാണം മുടങ്ങിയ കഥകൾ ഗീത പൊലിപ്പിച്ചു പറഞ്ഞു കൊടുത്തു. അന്ന് മുഴുവൻ അയാളുടെ മനസ്സിൽ അവൾ ആയിരുന്നു.

അജയ് വീട്ടിൽ വന്നു കേറിയപ്പോൾ സമയം 7 മണി. മുറിയിലേക്ക് ചെന്നപ്പോൾ ഗിരിജ കുഞ്ഞിനു പാല് കൊടുക്കുന്നു.അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് അയാൾ കുളിക്കാൻ കയറി. കുളി കഴിഞ്ഞു വന്നപ്പഴേക്കും മോൻ ഉറങ്ങി.
ഗിരിജ അവനെ തൊട്ടിലിൽ കിടത്തി ആട്ടി ഉറക്കി.അജയ് ഗിരിജയെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു. അവളുടെ കുണ്ടിയിൽ അയാളുടെ ലിംഗം അമര്ന്നു.”ഞാൻ പോയി കതക് കുറ്റിയിടട്ടെ. അമ്മയോ സംഗീതയോ കേറി വന്നാൽ മാനം പോകും.”ഗിരിജ വാതിലടച്ചു കുറ്റി ഇട്ടു. അജയ് ടെ ചുണ്ട് അവളുടെ പിൻകഴുത്തിൽ മൃദു ആയി സ്പർശിച്ചു. പാൽ നിറഞ്ഞ അവളുടെ മുലകൾ അയാൾ ഉടുപ്പിന് മുകളിലൂടെ ഞെരിച്ചു. അധികം ബലം കൊടുക്കാൻ പോയില്ല. ഇതുപോലെ ഞെക്കിയിട്ട് പാൽ പോയി തുടങ്ങി രണ്ടു ദിവസം മുൻപ്. അന്ന് മോനെ ഉറക്കത്തിൽ നിന്ന് എഴുന്നെപ്പിച്ച പാൽ കൊടുക്കുകയാണ് ചെയ്തത്.
അജയ് അവളുടെ മാക്സി പൊക്കി. അവൾ അടിയിൽ ഒന്നും ഇട്ടിരുന്നില്ല. ഗിരിജ സാവധാനം ശബ്ദം ഉണ്ടാക്കാതെ കട്ടിലിൽ കേറി കിടന്നു. അവളുടെ കുണ്ടിയിൽ അയാളുടെ നാവ് ചിത്രം വരച്ചു. ഗിരിജ മുട്ടുകുത്തി അരക്കെട്ട് തള്ളിപ്പിടിച്ചു നിന്നു.

Updated: March 28, 2017 — 4:37 am

Leave a Reply

Your email address will not be published. Required fields are marked *