മലയാളം കമ്പി കഥ – ഒരു പനിനീര്‍പ്പൂവ്

മലയാളം കമ്പി കഥ – ഒരു പനിനീര്‍പ്പൂവ്

ഞാന്‍ ആല്‍ബി; മുപ്പതു വയസുണ്ട്. ഇത് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പലര്‍ക്കും തോന്നാനിടയുള്ള ഒരു മോഹവും സ്വപ്നവും ആണ്. അതായത് നമ്മുടെ മനസിനിഷ്ടപ്പെട്ട, നമ്മെ കൊതിപ്പിച്ച ഏതെങ്കിലും സിനിമാനടിയെ പ്രാപിക്കുക എന്ന ശക്തമായ മോഹം; ഇത്തരമൊരു മോഹമുണ്ടാകാത്ത സിനിമാപ്രേമികള്‍ വളരെ വിരളമാകാനാണ് സാധ്യത. എന്തായാലും എന്റെ അത്തരത്തിലുള്ള ഒരു ആഗ്രഹവും ആ ആഗ്രഹ സഫലീകരണവും ഞാന്‍ നിങ്ങള്‍ക്കായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു.

അന്നെനിക്ക് ഇരുപതു വയസാണ് പ്രായം. ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയം. സാമാന്യം നല്ല സമ്പത്തുള്ള വീട്ടില്‍ ജനിച്ചതുകാരണം ഒരു ധനികപുത്രന് അവശ്യം ഉണ്ടാകേണ്ട എല്ലാ സദ്ഗുണങ്ങളും എനിക്കുമുണ്ടായിരുന്നു. അല്പം മദ്യപാനം, ലേശം കഞ്ചാവ്, ചെറിയ തോതില്‍ പെണ്ണ് പിടുത്തം, അടിപിടി അങ്ങനെ എല്ലാ തരികിടക പരിപാടികളും അതിന്റെ ശരിയായ അനുപാതത്തില്‍ പാലിച്ചിരുന്ന ഒരു യുവാവായിരുന്നു ഞാന്‍. എന്റെ അച്ഛന്‍ ഒരു നല്ല മനുഷ്യനാണ്. അതിബുദ്ധിമാനും പണം ഉണ്ടാക്കാന്‍ പ്രഗത്ഭനും ആണ് അദ്ദേഹം. എനിക്കും എന്റെ അനുജനും എന്താവശ്യം ഉണ്ടെങ്കിലും അത് അപ്പോള്‍ത്തന്നെ സാധിച്ചു തരുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. അതുകൊണ്ട് ഞങ്ങള്‍ എല്ലാവിധ ആഡംബര സൌക്യരങ്ങളോടും കൂടിത്തന്നെയാണ് വളര്‍ന്നു വന്നത്. മനസ്സിന് ഇഷ്ടം തോന്നിയ യാതൊന്നും ഞാന്‍ എനിക്ക് നിഷേധിച്ചില്ല. ആശിച്ചത് നേടുക എന്നത് എന്റെ ഒരു നിര്‍ബന്ധമായിരുന്നു.

ഞാന്‍ അങ്ങനെ അടിച്ചുപൊളിച്ചു മദിച്ചു നടക്കുന്ന സമയത്താണ് മലയാള സിനിമയില്‍ ഒരു പുത്തന്‍ താരോദയം ഉണ്ടാകുന്നത്; മനീഷ എന്ന ടീനേജ് സുന്ദരിയായിരുന്നു അത്. അവളുടെ മുഖം ആദ്യമായി ഞാന്‍ കാണുന്നത് ഒരു പോസ്റ്ററില്‍ ആണ്. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിന് എനിക്ക് തടയാനാകാത്ത വിധത്തില്‍ എന്റെ മനസ് അടിപ്പെട്ടു പോയത് ഞാന്‍ അപ്പോള്‍ മനസിലാക്കി.
മനീഷയുടെ മുഖം എന്റെ ഹൃദയത്തില്‍ കൊത്തിവച്ചത് പോലെ പതിഞ്ഞുപോയി. അതേത്തുടര്‍ന്ന് അവളുടെ സിനിമകള്‍ കാണുന്നത് ഞാനൊരു ദിനചര്യ ആക്കി. മനീഷ ഒരു സാധാരണ നായിക ആയിരുന്നില്ല; അവള്‍ ഗ്ലാമര്‍ വേഷങ്ങളും അത്തരം വേഷങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമകളിലും മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അതായത് മുഖ്യധാരാ സിനിമകളില്‍ ആയിരുന്നില്ല സെക്സിന് പ്രാധാന്യമുള്ള സിനിമകളില്‍ മാത്രമാണ് മനീഷ പ്രത്യക്ഷപ്പെട്ടത്. മലയാള സിനിമയിലെ ഒരു മുന്‍നിര നായികയും സൌന്ദര്യത്തിന്റെ കാര്യത്തില്‍ മനീഷയുടെ ഒപ്പം എത്തുമായിരുന്നില്ല.

അവളുടെ അന്ധനായ ഫാനായി മാറിയ ഞാന്‍, അവളുടെ സിനിമകള്‍ വീണ്ടും വീണ്ടും കാണുക, അവളുടെ ചിത്രങ്ങള്‍ ഉള്ള മാസികകള്‍ വാങ്ങുക, അവളെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്യുക, എന്നും അവളെ ഓര്‍ത്ത് സ്വയംഭോഗം ചെയ്യുക തുടങ്ങിയ രീതികളിലേക്ക് മെല്ലെ മെല്ലെ മാറി. എന്റെ മനസ്സില്‍ മനീഷ എന്ന ഒരൊറ്റ ചിന്ത മാത്രമായി. അത് ഏറെ താമസിയാതെ ഒരു രോഗം പോലെ എന്നെ ബാധിച്ചു. മനീഷയുടെ തുടുത്ത മുഖവും, അവളുടെ ചുണ്ടുകളും, ദന്തഗോപുരങ്ങള്‍ റ്റ്പോലെയുള്ള മുലകളും, വിരിഞ്ഞു വിടര്‍ന്നു താളത്തില്‍ തുളുമ്പുന്ന നിതംബങ്ങളും, കൊഴുത്ത വെണ്ണത്തുടകളും എല്ലാം എന്റെ രോഗത്തിന്റെ ആഴം അനുദിനം വര്‍ദ്ധിപ്പിച്ചു.

എന്റെ എല്ലാ രഹസ്യങ്ങളും ഞാന്‍ പങ്കു വയ്ക്കുന്ന സുഹൃത്താണ് രമേശന്‍. എനിക്ക് മനീഷയോടുള്ള അമിതമായ ഇഷ്ടം അവനു മാത്രമേ അറിയാമായിരുന്നുള്ളൂ. അവളെ ഒന്ന് കാണാനും എന്റെ ഈ ഇഷ്ടം അവളെ അറിയിക്കാനും ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നത് അവനോടു ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. എന്റെ മനസിന്റെ താളം പോലും ആ നടി മൂലം തെറ്റിയേക്കാം എന്നവനു തോന്നിയത് കൊണ്ടാകാം, ഒരിക്കല്‍ അവന്‍ എന്നോട് ഇങ്ങനെ ചോദിച്ചു:

“എടാ അളിയാ നിനക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണോ?”

“എന്ത് ചോദ്യമാടാ ഇത്..പല രാത്രികളിലും അവളെ ഓര്‍ത്ത് ഞാന്‍ ഉറങ്ങാറ് പോലുമില്ല”

“എങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം. അവളെ ഒന്ന് കണ്ടുകളയാം..എന്ത് പറയുന്നു?’

“എന്നിട്ട്?”

“എന്നിട്ടെന്താ..നിന്റെ ഈ ആരാധന അവളെ അറിയിക്കുക..ഒരു പക്ഷെ നിന്റെ സൌന്ദര്യം കണ്ട് അവള്‍ നിന്നെയും ഇഷ്ടപ്പെട്ടാലോ??”

അവന്റെ സംസാരം എന്നില്‍ പ്രതീക്ഷകളുടെ പൂത്തിരികള്‍ കത്തിച്ചു.

“ഒരു സിനിമാനടി നമ്മളെ ഒക്കെ ഇഷ്ടപ്പെടുമോടാ? അതും ഇത്ര സുന്ദരിയായ ഒരു നടി?” ഞാന്‍ ശങ്കയോടെ ചോദിച്ചു.

“എടാ ഈ നടിയും നടനും ഒക്കെ എന്നെയും നിന്നെയും പോലെയുള്ള സാധാരണ ആളുകള്‍ തന്നെയാണ്. ക്യാമറയുടെ മുന്‍പില്‍ നില്ക്കാന്‍ അവര്‍ക്ക് അവസരം കിട്ടി എന്ന് കരുതി അവര്‍ ആകാശത്തു നിന്നും പൊട്ടിവീണ സാധനങ്ങള്‍ ഒന്നുമാകുന്നില്ല…നാളെ നിനക്കോ എനിക്കോ അവസരം കിട്ടിയാല്‍ നമ്മളും താരങ്ങള്‍ തന്നെ…നിനക്ക് അവളെ കാണണോ? അത് പറ”

മനീഷയുടെ കാര്യം ഓര്‍ക്കുമ്പോള്‍ത്തന്നെ എന്റെ ചങ്കിടിപ്പ് നിയന്ത്രിക്കാന്‍ പറ്റാത്തത് പോലെ കൂടുന്നത് ഞാനറിഞ്ഞു. അവളെ കാണുക എന്നാലോചിക്കുമ്പോള്‍ എന്റെ ശരീരം മൊത്തം പൊട്ടിത്തരിക്കുന്നത് പോലെ തോന്നുകയാണ്. അവളെ ഞാന്‍ എങ്ങനെ നേരിടും എന്നുപോലും എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല.

“എന്താടാ കോപ്പേ ആലോചന…അവളെ കാണണ്ടേ?” അവന്‍ എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

“കണ്ടാല്‍ വല്ല ഗുണവും ഉണ്ടാകുമോ? തന്നെയുമല്ല അവള്‍ എവിടെയാണ് എന്ന് നിനക്ക് അറിയാമോ?”

“അതൊക്കെ കണ്ട ശേഷം നോക്കാം..ഒരു ജോലി കിട്ടണമെങ്കില്‍ ഇന്റര്‍വ്യൂവിനു പോകാതെ പറ്റുമോ? അതേപോലെ ഒരു പെണ്ണിനെ ഇഷ്ടമാണ് എങ്കില്‍ അത് അവളോട്‌ പറയുക തന്നെ വേണം..അത് നടി ആയാലും ഏത് കോപ്പായാലും”

അവന്റെ സംസാരം മെല്ലെ എനിക്ക് ധൈര്യം പകര്‍ന്നു. എങ്കില്‍ മനീഷയെ കണ്ടുകളയാം എന്നുതന്നെ ഞാന്‍ തീരുമാനിച്ചു.

അങ്ങനെ അവന്‍ അന്വേഷിച്ചു മനീഷയുടെ ഏറ്റവും പുതിയ ഷൂട്ടിംഗ് ലൊക്കേഷന്‍ മനസിലാക്കി. ഊട്ടിയില്‍ ആയിരുന്നു ഷൂട്ടിംഗ്. ഞാനും അവനും കൂടി നേരെ ഊട്ടിയിലേക്ക് വിട്ടു. അവിടെ എത്തിയപ്പോള്‍ എന്റെ ധൈര്യമൊക്കെ ചോര്‍ന്നു പോയിരുന്നു. അവളെ കണ്ടു സംസാരിക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ശരീരം വിറയ്ക്കുകയാണ്.

മനീഷ താമസിക്കുന്ന അതെ ഹോട്ടലില്‍ അവന്‍ ഞങ്ങള്‍ക്കും മുറി എടുത്തു. അടുത്ത ദിവസം രാവിലെ അണിഞ്ഞൊരുങ്ങി ഷൂട്ടിങ്ങിന് പോകുന്ന മനീഷയെ മുകളില്‍ എന്റെ മുറിയില്‍ നിന്നുകൊണ്ട് ഞാന്‍ ആദ്യമായി കണ്ടു. നേരില്‍ കണ്ടപ്പോള്‍ സിനിമയില്‍ കാണുന്നതിനേക്കാള്‍ സൌന്ദര്യം അവള്‍ക്കുണ്ട് എന്നെനിക്ക് തോന്നി. ഏറിയാല്‍ പത്തൊമ്പത് വയസ് കാണും; പക്ഷെ അസാധ്യ നിറവും അവയവ പുഷ്ടിയുമാണ്. കണ്ടാല്‍ കടിച്ചു തിന്നാന്‍ തോന്നുന്ന സൌന്ദര്യം.

Updated: March 25, 2017 — 2:30 pm

Leave a Reply

Your email address will not be published. Required fields are marked *