സുജയുടെ കഥ – 1

മലയാളം കമ്പികഥ – സുജയുടെ കഥ – 1

നാടിനെ കുളിർപ്പിച്ചു കൊണ്ട് വേനൽ മഴയ്ക്ക് ശക്തി കൂടുകയാണ്. കാറ്റും ഉണ്ട്. സുജ ഇരു കൈകളും കുടയുടെ പിടിയിലമർത്തി കൊണ്ട് നടപ്പിന് വേഗത കൂട്ടി. സമയം രാത്രി എട്ടരയോളമായിരിക്കുന്നു. ബാങ്കിൽ വാർഷിക കണക്കെടുപ്പായിരുന്നു. ശ്യാമളേച്ചിയും കൗസല്യയുമൊക്കെ ഇന്ന് ബാങ്കിൽ നിന്നിറങ്ങുമ്പോൾ ഒമ്പതു മണിയെങ്കിലുമാകും. മുതലാളിക്ക് തന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ഏഴരയ്ക്കെങ്കിലും ഇറങ്ങാൻ പറ്റി. അവളുമാര് തന്നെ പ്രാകിക്കാണുമെന്നു ഉറപ്പാണ്. മുതലാളി കൊണ്ട് വിടാമെന്ന് പറഞ്ഞതാ. അനിയൻ ശ്യാം കാത്തു നിൽക്കുന്നുണ്ടെന്നു പറഞ്ഞു അയാളെ ഒഴിവാക്കി. അവനെ വിളിക്കാനും ശ്രമിച്ചു, മെസ്സേജും അയച്ചു. ഔട്ട് ഓഫ് റേഞ്ച് ആണ്. അവനെന്നും അങ്ങനെ തന്നെയാണല്ലോ. പിന്നെ അച്ഛനെ വിളിച്ചിട്ടു ഒരു കാര്യവുമില്ലെന്നു സുജയ്ക്കു നന്നായി അറിയാം അത് കൊണ്ട് അതിനു മിനക്കെട്ടില്ല. മഴ പെയ്യുമ്പോൾ നാടാകെ സന്തോഷിക്കുമ്പോഴും, തന്റെ വീട് ചോർന്നൊലിക്കുന്നുണ്ടാവും. സുജ മനസ്സിലോർത്തു. നാലഞ്ചു ഓട് മാറണം എന്ന് പറഞ്ഞിട്ട് മാസങ്ങളായി. രണ്ടു കഴുക്കോലും മാറണം. അതിനു വേണ്ടി ശ്യാമിന് ആയിരം രൂപ കൊടുത്തിട്ടു ഒരു മാസത്തോളമായി. ഇത് വരെ അത് നന്നാക്കിയിട്ടില്ല. ഇന്നവൻ വീട്ടിൽ വരട്ടെ, നല്ല രണ്ടെണ്ണം കൊടുക്കണം. സുജ അരിശം കൊണ്ടു. വീടെത്തിയപ്പോൾ ഏറ്റവും ഇളയവൾ സംഗീത ഇറയത്തു തന്നെ ചേച്ചിയെയും കാത്തു കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. കറന്റ് പോയത് കൊണ്ടു മെഴുകു തിരിയും കത്തിച്ചു വച്ച് കാത്തിരിക്കുകയാ പാവം. സംഗീത പ്ലസ് ഒന്നിനാണ്. പഠിക്കാൻ തരക്കേടില്ല. വീട്ടിലെ സാഹചര്യം വച്ച് മിടുക്കിയെന്നു പറയണം. വീട്ടിൽ കേറിയപ്പോഴേ സംഗീത പറഞ്ഞു, ചേച്ചി സൂക്ഷിക്കണം, രണ്ടു മൂന്ന് ചാരിവങ്ങൾ നിരത്തി വച്ചിരിക്കുകയാണ്, അതും കവിഞ്ഞു വെള്ളം മുറിയിലെങ്ങും പരന്നിരിക്കുകയാണ്. ഊഹം തെറ്റിയില്ലെന്നു സുജ മനസ്സിലോർത്തു.
ബികോം കഴിഞ്ഞു റ്റാലിയും പഠിച്ചു, വീട്ടിനടുത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി പൊയ്ക്കൊണ്ടിരുന്നപ്പോഴാണ്, മാത്യു സാറ് അയാളുടെ ബാങ്കിലേക്ക് സുജയെ വിളിക്കുന്നത്. അന്നൊരു ദിവസം, സംഗീതയുടെ അഡ്മിഷൻ ആവശ്യത്തിനായി അച്ഛൻ ലക്ഷ്മണൻ ആശാരിയുമായി ബസ് കാത്തു നില്കുമ്പോളാണ് മാത്യു സാറിനെ കാണുന്നത്. അച്ഛനെ കണ്ടിട്ട് അയാൾ വണ്ടി ഒതുക്കുകയായിരുന്നു. ദേഷ്യപ്പെട്ടിട്ടാണ് അയാൾ ലക്ഷ്മണന്റെ അടുത്ത് വന്നത്. “എടോ തന്നോട് എത്ര നാളായി പറയുന്നു ആ കതകൊന്നു ശരിയാകാൻ. വേറെ ആശാരിമാരെ കിട്ടാടോട്ടല്ല. പിന്നെ താനല്ലേ ആ വീട് മൊത്തം ചെയ്തതെന്ന് കരുതിയിട്ടാ.” അടുത്ത് വന്നപ്പോഴാ സുജയെ കാണുന്നത്. അതോടെ വന്ന ചാട്ടം നിലച്ചു. “ലക്ഷ്മണാ ഇതാരാ തന്റെ മോളാ ?” സുജയിൽ നിന്ന്‌ കണ്ണെടുക്കാതെ അയാൾ ചോദിച്ചു. പിന്നെ സുജയുടെ യോഗ്യത, ജോലി എന്നിങ്ങനെയായി ചോദ്യങ്ങൾ. കതകിന്റെ പണി അയാൾ പാടെ മറന്ന പോലെ. “അല്ല, ഈ ഡാറ്റ എൻട്രിക്ക്‌ എത്ര കിട്ടും, കൂടിപ്പോയാൽ ഒരു മൂവായിരമോ നാലായിരമോ, അത് തന്നെ കിട്ടിയാലായി.” ലക്ഷ്മണൻ അത് തല കുലിക്കി സമ്മതിച്ചു. “വളരെ ശരിയാ സാറേ, കഴിഞ്ഞു പോകാൻ വല്യ പാടാ, എനിക്കാണെങ്കിൽ പണിയും വളരെ കുറവാ. ഇനി ഇവളുടെ താഴേ ഒരു പെണ്ണുൾപ്പടെ രണ്ടെണ്ണം കൂടിയുണ്ട്. എല്ലാരേയും പഠിപ്പിക്കുന്നു. ഇവള് പിന്നെ പിള്ളാരെ ട്യൂഷനും പഠിപ്പിക്കുന്നു. അങ്ങനെ ഒരു വിധം തട്ടി മുട്ടി പോകുന്നു.” ലക്ഷ്മണൻ ഹതാശനായി പറഞ്ഞു. “അല്ല, നിന്റെ പണിയേ പറ്റിയൊന്നും പറയണ്ടാ. നീ ഇരുപത്തി നാല് മണിക്കൂറും വെള്ളമാണെന്നു ഞാൻ അറിയുന്നുണ്ട്” മാത്യു സാറ് പറഞ്ഞത് ശരിയാണ്. ലക്ഷ്മണൻ മുഴു തണ്ണിയാണെന്നു അറിയാത്ത നാട്ടുകാർ കുറവായിരുന്നു. സ്വതവേ വീശുമായിരുന്ന ലക്ഷ്മണൻ, ഭാര്യ കമലത്തിന്റെ അകാല വേർപാടോടെ പൂർണമായും മദ്യത്തിൽ അഭയം പ്രാപിക്കുകയായിരുന്നു. സുന്ദരിയായിരുന്നു കമലം. നല്ല നിറവും, തുടുത്തു ഒതുങ്ങിയ ശരീരവും കണ്ടു, കമലത്തെ മോഹിക്കാത്ത ആരും ആ നാട്ടിലുണ്ടായിരുന്നില്ല. സുജ, അമ്മയെ കവച്ചു വെച്ചിരിക്കുകയാണെന്നു തോന്നും. സിനിമാ നടി, പ്രയാഗമാർട്ടീൻ, നാടൻ മേക്കപ്പിൽ വന്നാൽ സുജ തന്നെ. നീണ്ട മുടിയും സാമാന്യം ഉയരവും, തിളക്കമുള്ള കണ്ണുകളും, ഉയർന്ന തുടുത്ത മുലകളും, ഒതുങ്ങിയ അരക്കെട്ടും,
ഒതുക്കമുള്ള ചന്തികളും, പൊന്നിന്റെ നിറവും, ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികളും, സുജയുടെ സൗന്ദര്യം അങ്ങേയറ്റം വശ്യമുള്ളതാക്കി. സ്വതവേ ചെറിയ ഒരു കാമപ്രാന്തിന്റെ അസുഖമുള്ള മാത്യു സാറ് സുജയെ കണ്ട മാത്രയിൽ മോഹിച്ചു. തന്റെ കുട്ടൻ അവളെ എണീറ്റ് നിന്ന്‌ തൊഴുതു പിടിച്ചു നിൽപ്പായതു അയാൾ അറിഞ്ഞു. പക്ഷെ അതൊന്നും പുറത്തു കാണിക്കാതെ അയാൾ പറഞ്ഞു, എടാ ഇവൾ ബികോമും ടാലിയും പഠിച്ചതല്ലേ. ഇവളെ പോലുള്ളവരെ എന്റെ ബാങ്കിന് ആവശ്യമുണ്ട്. നീ ഇവളെ അങ്ങോട്ട് പറഞ്ഞു വിട്. ഇപ്പം കിട്ടുന്നതിന്റെ ഇരട്ടി കൊടുക്കാം, പിന്നെ ജോലി കണ്ടു കൂട്ടിക്കൊടുക്കുകയും ചെയ്യും. നിന്റെ കുടുംബം കര കേറും”. അങ്ങനെയാണ് സുജ മാത്യു സാറിന്റെ ടൗണിലെ ബ്ലേഡ് ബാങ്കായ, ‘മാത്യു & സൺസ് ‘ ഇൽ, അക്കൗണ്ടന്റായി ജോലിക്കു കേറുന്നത്. ശമ്പളം മാസം എണ്ണായിരം രൂപ. വീട്ടിൽ നിന്നും ഏഴെട്ടു കിലോമീറ്ററോളും ദൂരെയാണെങ്കിലും, സുജയ്ക്കു ജോലി ഇഷ്ടപ്പെട്ടു. ടൗണിലെ തന്നെ പ്രമുഖ ധന കാര്യ സ്ഥാപനമായിരുന്നു ‘മാത്യു & sons’. അവൾ പഠിച്ച അക്കൗണ്ടൻസിയും ടാലിയുമൊക്കെ പ്രയോജനപ്പെടുത്തിയ ജോലി അവളാസ്വദിച്ചു. എണ്ണായിരം രൂപയാണെങ്കിലും കുടുംബത്തിന്റെ സ്ഥിതി അല്പം മെച്ചപ്പെടുത്തി. (തുടരും)

Leave a Reply

Your email address will not be published. Required fields are marked *